Browsing: News Update

ചേർത്തലയിലെ ഒരു സാധാരണ കർഷകനും, ട്രാക്ടർ ഡ്രൈവറുമായ പ്രശാന്തിന്റെ ഇന്നവേഷനാണ് വാരം കോരി യന്ത്രം. അതായത് വളരെ കുറഞ്ഞ സമയം കൊണ്ട്, പാടത്തും പറമ്പിലും വരമ്പൊരുക്കിയെടുക്കുന്ന ഒരു…

ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം നവംബർ 25 മുതൽ റേഷൻ മുടങ്ങും. എന്തുകൊണ്ടെ ന്നല്ലേ? റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിനിറങ്ങുകയാണ്. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ…

ഇന്ത്യയിലെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 5.94 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) Alto K10 CNG അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ VXi വേരിയന്റിനൊപ്പം മാത്രമാണ്…

യുകെയിൽ ജോലി ചെയ്യാൻ അവസരം തേടുന്ന യുവ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇപ്പോൾ സന്തോഷിക്കാം. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് 3,000 വിസകൾ വാഗ്ദാനം ചെയ്യുന്ന യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന്…

ഒഴുക്കിൽപ്പെട്ടാൽ ദേ ഇവൻ രക്ഷിക്കും കടലിൽ ഒഴുക്കിൽപ്പെട്ടാൽ എന്തുചെയ്യും? ലൈഫ് ഗാർഡ് നീന്തി രക്ഷിക്കും! എന്നാൽ ഇനി മറ്റൊരു പോംവഴി കൂടിയുണ്ട്. റിമോട്ട് കൺട്രോളുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനാകുന്ന…

വനിതാ സംരംഭകർക്ക് സൗജന്യ സർവീസ് സ്‌പെയ്‌സുമായി Samana ബിസിനസ് സെന്റർ ദുബായിൽ ആരംഭിച്ചു. ബിസിനസ്സ് സെന്ററിൽ സൈൻ അപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ വർക്ക്‌സ്‌പെയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ്…

ജിയോ സിനിമയിൽ സീൻ കോൺട്ര! 2022ലെ ഫുട്ബോൾ ലോകകപ്പിന് ഖത്തറിൽ തുടക്കമായി… ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികൾ തികഞ്ഞ ആവേശത്തിലാണ്. എന്നാൽ ഉദ്ഘാടന ദിനത്തിൽ തന്നെ ഇന്ത്യയിലെ ആരാധകർക്ക് പണി കിട്ടി. രാജ്യത്ത്, ഫിഫ…

വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെയാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(DEWA) ജൈറ്റെക്സ് വേദിയിൽ പ്രദർശിപ്പിച്ചത്. സമയവും പണവും ലാഭിക്കാൻ കഴിയുമെന്നതാണ് Mwafeq റോബോട്ടുകളുടെ പ്രത്യേകത. ഉയർന്ന…

ജാഗ്വാറിൽ 800 ഒഴിവുകൾ മെറ്റയും, ട്വിറ്ററും പിരിച്ചുവിട്ട ടെക് ജീവനക്കാർക്ക് തൊഴിൽ വാഗ്ദാനവുമായി ബ്രിട്ടീഷ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ Jaguar Land Rover. നിയമനങ്ങൾക്കായുള്ള ആഗോള ജോബ് ഡ്രൈവിന്…

വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ കുറിച്ച് മുന്നറിയിപ്പുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. മാന്ദ്യം വരാനിരിക്കുന്നതിനാൽ കാറുകളും ടിവികളും ഫ്രിഡ്ജുകളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. മാന്ദ്യകാലത്ത് എങ്ങനെ…