Browsing: News Update

കുവൈത്തിലും ഇനി ഗൂഗിള്‍ പേ അനായാസേന ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി…

Hindenburg വിവാദങ്ങളുണ്ടാക്കിയ ആഗോള അലയൊലികൾക്കു ശേഷം ഇതാദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട അദാനി കുടുംബം പ്രഖ്യാപിച്ചത് ആന്ധ്രാപ്രദേശിലെ Adani Group ന്റെ വക മെഗാ നിക്ഷേപ പദ്ധതി. വെള്ളിയാഴ്ച നടന്ന Andhra…

കേരളത്തിലെ മുൻനിര ഐ.ടി സേവന കമ്പനിയായ Perfomatix നെ US കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന VRIZE ഏറ്റെടുത്തു. Technopark ലും US ലെ സാൻഫ്രാൻസിസ്കോയിലുമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്‌റ്റ് എഞ്ചിനീയറിങ്ങ് സേവന സ്ഥാപനമായ…

രണ്ടു മാസം മുൻപ് നട്ട ഗോതമ്പ് ഞാറു മുളച്ചു തുടങ്ങി. ഇന്നിപ്പോൾ 400 ഹെക്ടറിലാകെ ഗോതമ്പു നാമ്പുകൾ തളിരിട്ടു തുടങ്ങി . അങ്ങനെ മണൽപ്പരപ്പിൽ കണ്ണിനുകുളിരായ് ഏക്കറുകൾ മാറി.…

തെലുങ്കാനയിലെ ഇന്നവേഷൻ രംഗത്തെ പുതിയ താരമാകുകയാണ് ഹൈദരാബാദിലെ പുതിയ പ്രോട്ടോടൈപ്പിംഗ് സൗകര്യം T -WORKS. തെലങ്കാന സർക്കാർ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച പ്രോട്ടോടൈപ്പിംഗ് ഫെസിലിറ്റി സെന്റർ T-Works, സംസ്ഥാനം വഴിയുള്ള സംരംഭകത്വത്തിനു…

മെെക്രോസോഫ്റ്റ് Co-Founder Bill gates Tata group Chairmanമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പോഷകാഹാരം, ആരോഗ്യം, രോഗനിർണയം എന്നിവയുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടികൾ ചർച്ച…

ബാങ്ക് ഉദ്യോഗസ്ഥരുടെ ജോലി സമയം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു നാളുകളായി നടന്നുവരുന്നുണ്ട്. നിലവിൽ ഇടവിട്ടുകൊണ്ടുള്ള ശനിയാഴ്ചകളിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. എന്നാൽ തിങ്കൾ മുതൽ വെള്ളിവരെയുള്ള പ്രവൃത്തി…

ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം നൽകുന്ന ഫിൻടെക് സ്റ്റാർട്ടപ്പ് ത്രീ വീൽസ് യുണൈറ്റഡ് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കണ്ണൂർ ഉൾപ്പെടെ വിവധ നഗരങ്ങളിൽ വാഹനവായ്പാ സൗകര്യം…

ഇനി ലോകത്തെ ഏറ്റവും സമ്പന്നൻ ആരാണെന്നു ചോദിച്ചാൽ മടിക്കാതെ പറയാം അത് ഇലോൺ മസ്‌ക് അല്ലെന്ന്,ആ പുത്തൻ ബില്യണയർ ബെർണാഡ് അർനോൾട്ട് ആണെന്നും. ട്വിറ്റർ CEO ഇലോൺ മസ്‌ക് ഇനി…

ശകുന്തളയും ആനന്ദും ഉൾപ്പെടെ മൂന്ന് പാത്ത്ഫൈൻഡർ ദൗത്യങ്ങൾ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച PIXXEL വീണ്ടും ചരിത്രപരമായ നേട്ടം കെെവരിക്കാൻ ഒരുങ്ങുന്നു. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾക്ക് അദൃശ്യമായ പ്രശ്നങ്ങൾ കണ്ടെത്താനും ആഗോള പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട്…