Browsing: News Update
വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗൗതം അദാനി. ഇന്ത്യാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദാനിയുടെ പ്രതികരണം. ലോകത്തെ ശതകോടീശ്വരന്മാരിൽ മൂന്നാം സ്ഥാനമാണ് അദാനിയ്ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ്…
ചൈനീസ് ശതകോടീശ്വരനായ ജാക്ക് മാ ആന്റ് ഗ്രൂപ്പിൽ നിന്ന് പടിയിറങ്ങുന്നു എന്ന വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടം പിടിച്ചത്. ആന്റ് ഗ്രൂപ്പിന്റെ 50%-ത്തിലധികം നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്ന ജാക്ക് മാ പുനസംഘടനയ്ക്ക് ശേഷം, വെറും 6% മാത്രമേ കൈവശം…
ബെംഗളൂരു വിമാനത്താവളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളെ പ്രശംസിച്ച് കലാരി ക്യാപ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വാണി കോല. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളുടെ…
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിലെ രണ്ട് ടൂറിസം കേന്ദ്രങ്ങൾ. കേരളത്തിലെ കുമരകവും, ബേപ്പൂരുമാണ് 19 സംസ്ഥാനങ്ങളിലെ…
രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി കേരളം മാറുന്നു. രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. എല്ലാ…
ഡിജിറ്റൽ ഇന്ത്യ അവാർഡ് കരസ്ഥമാക്കി കേരള നോളജ് ഇക്കണോമി മിഷന്റെ DWMS കണക്റ്റ് പ്ലാറ്റ്ഫോം. സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾക്കുള്ള പ്ലാറ്റിനം ഐക്കൺ അവാർഡാണ് കേരള നോളജ്…
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജമെന്ന് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പ് അധികൃതർ.…
അതിർത്തി കടന്നുള്ള റുപ്പി വ്യാപാരവുമായി ബന്ധപ്പെട്ട്, ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള സെൻട്രൽ ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണ…
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ Mercedes-Benz 2023-ൽ രാജ്യത്ത് പത്ത് പുതിയ വാഹനങ്ങൾ പുറത്തിറക്കും. 2022-ൽ 15,822 യൂണിറ്റെന്ന റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ, കഴിഞ്ഞ വർഷം ഒരു…
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി പ്രാദേശിക പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ ഇന്ത്യയിലെ ഔദ്യോഗിക മൊബൈൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് പങ്കാളിയായി ജിയോ മാറും.…