Browsing: News Update
ഒടുവിൽ പ്ലാസ്റ്റിക്കിനെതിരെ ലോകം ഒത്തു ചേർന്നിരിക്കുന്നു. ഏതൊക്കെ നിയന്ത്രങ്ങളിൽ പരസ്പരം ധാരണയുണ്ടാകുമെന്നു കണ്ടറിയണം. എന്നാലും ഈ നീക്കം നല്ലതിന് തന്നെയാണ്. നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാണ്. എന്നാൽ പ്ലാസ്റ്റിക്…
കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. സ്പോർട്സ്, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനരംഗത്തുളളവർക്കുളളതാണ് ഈ പ്രവേശന വിസ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും…
73-ാം വയസുകാരിയായ സാവിത്രി ജിൻഡാൽ ബിസിനസ് കാര്യങ്ങളിൽ നിന്ന് ഏറെകുറെ വിട്ടുനിൽക്കുകയാണ്. ഫാക്ടറി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി ജിൻഡാൽ ഗ്രൂപ്പ് ആരംഭിച്ച വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളിലെ വിവിധ സാമൂഹിക…
ടൈംസ്ക്വയറിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ . ലോക കേരള സഭയുടെ അമേരിക്കൻ സമ്മേനത്തിന് സമാപനം കുറിച്ചു കൊണ്ടായിരുന്നു *ടൈംസ്ക്വയറിൽ ഞായറാഴ്ച്ച വൈകിട്ടത്തെ സമ്മേളനം. ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടൺ ഡിസി സന്ദർശിക്കും. …
വാലന്റീനോ, മക്ലാരൻ, ബലെന്സിയാഗ. ഇവർക്ക് പിന്നാലെ വരുന്നുണ്ട് റോബർട്ടോ കവല്ലി, ഡൺ ഹിൽ, ഫുട്ട് ലോക്കർ, ലാവാസ, അർമാനി കഫേ, എന്നിവരും ഇന്ത്യയിലേക്ക്. റീട്ടെയിൽ വ്യാപാരരംഗത്ത്…
രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിയന്ത്രിക്കുമെന്ന് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കി. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ…
ആർത്തവസമയത്ത് റീയൂസബിളായ മെൻസ്ട്രൽ കപ്പിലേയ്ക്ക് സ്ത്രീകൾ മാറി. എങ്കിലും, വലിയൊരു വിഭാഗം സ്ത്രീകളും ആർത്തവസമയത്ത് ഇപ്പോഴും ആശ്രയിക്കുന്നത് സാനിറ്ററി പാഡുകളെയാണ്. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന സാനിറ്ററി പാഡുകൾ എത്രത്തോളം സുരക്ഷിതമാണ് എന്നൊരു ചോദ്യമുണ്ട്.…
മാലിന്യം തള്ളുന്നതിനെതിരെ നടപടി ശക്തമാക്കി കേരളം. തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പോലീസും തദ്ദേശ സക്വാഡുകൾക്കൊപ്പമുണ്ടാകും. മാലിന്യം തള്ളിയാൽ ഇനി പിഴക്കൊപ്പം അറസ്റ്റ് അടക്കം ക്രിമിനൽ പോലീസ് നടപടിയും…
സംസ്ഥാനത്ത് 40 സംരംഭക മേഖലകളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചു. ഇനി ഇവിടങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനും, നിലവിലുള്ളവക്ക് മുന്നോട്ടു പോകാനും പ്രത്യേക പരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കും. പുതുതായി തുടങ്ങുന്ന…
അഞ്ഞൂറാൻ പോകില്ല, ആയിരാൻ വരികയുമില്ല. പറഞ്ഞ സമയത്തിനകം രണ്ടായിരാനെ തിരിച്ചേൽപ്പിക്കുകയും വേണം”. അല്ലെങ്കിൽ വരാനുള്ളത് അനുഭവിച്ചോണം. റിസർവ് ബാങ്ക് കട്ടായം പറഞ്ഞിരിക്കുകയാണ്. അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിക്കാനും…