Browsing: News Update

രാജ്യവിരുദ്ധമായ വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ഏഴ് ഇന്ത്യൻ ചാനലുകളും, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ചാനലുമാണ്…

ഇന്ത്യയിലുടനീളം 5,000 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് ബസ് നിർമ്മാണ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയും ട്രാൻസ്‌പോർട്ട്-ടെക്‌നോളജി സ്റ്റാർട്ടപ്പ് ചലോയും കൈകോർക്കുന്നു.8,000 കോടി രൂപ ചെലവ്…

28 വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ടാക്‌സി സർവീസ് ആരംഭിച്ച് സ്‌പൈസ് ജെറ്റ്.ദുബായ് ഉൾപ്പെടെ 28 പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ടാക്സി സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു.ഇന്ത്യയിൽ…

2023 ഏപ്രിൽ മുതൽ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ വിതരണം ചെയ്യാൻ ഇന്ത്യ.രാജ്യത്തെ തെരഞ്ഞെടുത്ത പെട്രോൾ പമ്പുകൾ വഴിയായിരിക്കും വിതരണം.എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയും പരിസ്ഥിതി പ്രശ്നങ്ങൾ…

മാർഗ്ഗനിർദ്ദേശ ലംഘനത്തിന്റെ പേരിൽ, ജൂലൈയിൽ ട്വിറ്റർ 45,000ത്തിലധികം ഇന്ത്യൻ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്.റിപ്പോർട്ട് അനുസരിച്ച്, ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ, സമ്മതമില്ലാത്ത നഗ്നത, സമാന ഉള്ളടക്കം എന്നിവയിൽ…

ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ സോഫ്‌റ്റ്‌വെയറും സ്‌ട്രീമിംഗ് മീഡിയ സെർവറുമായ VLC മീഡിയ പ്ലെയറിന് നിരോധനം.ചൈനീസ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായതിനാൽ…

അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിൽ 665 കോടി രൂപ നിക്ഷേപിക്കുന്നു.ഇടപാട് പൂർത്തിയായാൽ, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിൽ…

2023-ൽ  ടാൽക്ക് ബേസ്ഡ് ബേബി പൗഡറിന്റെ ആഗോളതല വിൽപ്പന അവസാനിപ്പിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ.ടാൽക്ക് ബേബി പൗഡർ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും വിൽക്കുന്നത് നിർത്തുമെന്ന് 2020-ൽ, ജോൺസൺ…

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ഇന്ധനമായുളള ഇലക്ട്രിക് വെസൽ അടുത്ത വർഷം തയ്യാറാകുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ്.അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ കപ്പലിന്റെ ഡെലിവറി നടക്കുമെന്ന് കൊച്ചിൻ…

സ്വകാര്യ ടെലികോം നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. ക്യാപ്റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ തയ്യാറുള്ള സംരംഭങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ക്യാപ്‌റ്റീവ്…