Browsing: News Update

ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗതാഗത സംവിധാനം അവസാനഘട്ട പരീക്ഷണത്തിൽ. വിമാനത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ് പോഡുകളിൽ ബംഗ്ലുരുവിൽ നിന്ന് ചൈന്നെയിലെത്താൻ അര മണിക്കൂറിൽ താഴെ മതിയാകും.…

കോഴിക്കോടിന്‍റെ സാംസ്കാരിക തിലകക്കുറിയായ മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ 2.4 കോടി രൂപ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍…

ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ ആണ്. എന്നാൽ സിനിമാറ്റിക് യൂനിവേഴ്സിൽ ഇവരേക്കാളും ധനികരായ നിരവധി സൂപ്പർ ഹീറോസ് ഉണ്ട്. സൂപ്പർ ഹീറോ…

സ്റ്റോക്കിൽ വൻ വർധനയുമായി ഇതിഹാസ ധനനിക്ഷേപകൻ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്ത്‌വേ (Berkshire Hathaway).നിലവിൽ ബെർക്ക്‌ഷെയറിന്റെ മൊത്തം മൂല്യം $1.08 ട്രില്യൺ ആണ്. ഇതോടെ ബഫറ്റിന്റെ ആസ്തിയിൽ…

ഡയറക്റ്റ് ടു ഹോം (DTH) രംഗത്തെ അതികായന്മാരായ ടാറ്റയും ഭാരതി എയർടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേയേയും എയർടെൽ ഡിജിറ്റൽ ടിവിയേയും ഒറ്റ കമ്പനിയാക്കി മാറ്റാനാണ് നീക്കം. ഒടിടി…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ മടങ്ങിയെത്തുമെന്ന് നാസ. സുനിതയേയും ബുച്ചിനേയയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം മാർച്ച് പകുതിയോടെ…

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ച് സെമി പ്രവേശനം നേടിയിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ…

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ ഏഷ്യ-പസഫിക് ഫോറത്തിൽ പ്രദർശിപ്പിക്കാൻ ഇന്ത്യ. ജയ്പൂരിൽ നടക്കുന്ന ‘റീജിയണൽ 3 ആർ ആൻഡ് സർക്കുലർ…

ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വരുമാനമുണ്ടാക്കാനുള്ള വഴികൾക്ക് കേരളം എപ്പോഴും മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായും…

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആണ് മോഹൻലാൽ അടക്കം പത്തു പേരെ അമിതവണ്ണത്തിന്…