Browsing: News Update
എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. ലയനം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കി. നിലവിൽ…
നിങ്ങൾ ദൂരയാത്രകൾ പോകുന്നവരാണോ? അങ്ങനെയെങ്കിൽ, അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും, സാധനങ്ങളും കൊണ്ടുപോകാൻ ഒരു ബാക്ക്പാക്കിന്റെ ആവശ്യം വരുമല്ലോ? നടക്കുമ്പോഴും, ഓടുമ്പോഴും ശരീരചലനത്തിനനുസരിച്ച് സ്പ്രിംഗ് പോലെ സ്ട്രെച്ച് ചെയ്യുന്ന ഹോവർഗ്ലൈഡ്…
മഹീന്ദ്രയുടെ വരാൻ പോകുന്ന ഇലക്ട്രിക് SUVകൾക്ക് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കാൻ Jio-Bp. റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് ഓയിൽ ആന്റ് ഗ്യാസ് കമ്പനിയായ BPയും ചേർന്നുളള ഇന്ധന റീട്ടെയിലിംഗ്…
യുഎഇയിലെ ആദ്യത്തെ മെറ്റാവേഴ്സ് ആശുപത്രിയുടെ പ്രഖ്യാപനം നടന്ന് GITEX GLOBAL 2022. പദ്ധതിയുടെ ഒന്നാം ഘട്ടം 2022 അവസാനത്തോടെ പൂർത്തിയാകുമെന്ന് ഹോസ്പിറ്റൽ പ്രഖ്യാപിച്ച Thumbay ഗ്രൂപ്പ്. റോബോട്ടിക്സ്…
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ‘Truth Social’ ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.ഈ വർഷം ഫെബ്രുവരിയിൽ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലാണ്…
CNG വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ടെക് ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പായ COGOS, മാരുതി സുസുകിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ‘Driver-Cum-Owner model’ പ്രോത്സാഹിപ്പിക്കുന്നതിനായി COGOS മാരുതി സുസുക്കിയുമായി കൈകോർക്കുന്നു. ലോജിസ്റ്റിക്സ് പാർട്ണർമാരായ…
ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.പുതിയ സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ…
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ റീട്ടെയിലറായ അപ്പാരൽ ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭം പ്രഖ്യാപിച്ച് Nykaa. വനിതാ സംരംഭകർ നയിക്കുന്ന രണ്ട് കമ്പനികൾ പരസ്പര സഹകരണത്തിനൊരുങ്ങുന്നുവെന്നതാണ് ഡീലിന്റെ…
പതിനെട്ടു വയസിന് താഴെയുളള ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്നും സെൻസിറ്റീവ് കണ്ടന്റുകൾ ഫിൽട്ടർ ചെയ്യാനൊരുങ്ങി ട്വിറ്റർ.സെൻസിറ്റീവ് ആയുള്ള ട്വീറ്റുകളിലേക്ക് ആക്‌സസ് ലഭിക്കണമെങ്കിൽ, ഉപയോക്താക്കൾ അവരുടെ പ്രായം തെളിയിക്കുന്നതിനായി ജനന…
ഉത്തർപ്രദേശിന് 7,000 കോടി രൂപയുടെ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 2024-ഓടെ ഉത്തർപ്രദേശിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ യുഎസിനു തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത,…