Browsing: News Update
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങിയ GITEX 2022 ന്റെ 42-ാമത് പതിപ്പിൽ സ്മാർട്ട് സംരംഭങ്ങൾ, ആപ്ലിക്കേഷനുകൾ, സ്റ്റേഷനുകൾ എന്നിവ അവതരിപ്പിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…
രാജ്യത്ത് വില്ക്കുന്ന മെഴ്‌സിഡീസ് ബെൻസിന്റെ ഇലക്ട്രിക് കാർ മോഡലുകളിൽ ഭൂരിഭാഗവും 2025 ഓടെ പ്രാദേശികമായി അംസബിൾ ചെയ്യും. മെഴ്‌സിഡീസ് പ്രാദേശികമായി നിർമ്മിച്ച EV EQS 580 -…
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് ലോഞ്ച് ഉടൻ ആരംഭിക്കും. മൊത്തവ്യാപാര വിഭാഗത്തിനായി അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ സിബിഡിസിയും, റീട്ടെയിൽ മേഖലയ്ക്ക്…
ആഫ്രിക്കയിലേയ്ക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബ്രിട്ടാനിയ, കെനിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു. നെയ്‌റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്‌സ്…
രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖല ഉത്സവസീസണിൽ 500,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ഉത്സവ വിൽപ്പനക്ക് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ നിയമനം വർദ്ധിപ്പിക്കുകയാണ്. ഇതുവരെ ഏകദേശം…
മുംബൈയിലെ വര്‍ളിയില്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി യിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. 48 കോടി രൂപ വിലമതിക്കുന്ന അപാർട്മെന്റ്, ഫ്ലാറ്റിന്റെ 53-ാം നിലയിലാണുള്ളത്. അറബിക്കടലിന്റെ മനോഹരമായ…
ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ലിംഗഭേദം ഒരിക്കലും തടസ്സമാകരുതെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ. വിദ്യാസമ്പന്നരായ കുട്ടികളാണ് ഒരു രാജ്യത്തിനെ മഹത്തരമാക്കുന്നതെന്ന് കിരൺ മജുംദാർ-ഷാ പറഞ്ഞു.പഠിപ്പിക്കുന്നത് അന്ധമായി പഠിക്കാതെ, വിദ്യാഭ്യാസം…
ബാംഗ്ലൂരിൽ പുതിയ എഞ്ചിനീയറിംഗ് സെന്റർ നിർമ്മാണത്തിന് 984 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കനേഡിയൻ ഓട്ടോ പാർട്ട്സ് നിർമ്മാണ കമ്പനിയായ മാഗ്ന ഇന്റർനാഷണൽ അറിയിച്ചു. ബ്രിഗേഡ് ടെക്…
രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോൺ ഉടൻ നാവിക സേനയുടെ ഭാഗമാകും. “വരുണ” എന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന് 130 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും, 25 മുതൽ 30…
ഇന്ത്യൻ-അറബ് വാസ്തുവിദ്യകൾ മനോഹരമായി സമന്വയിപ്പിക്കുന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രം വൈറലാകുന്നു. ഏകദേശം 60 ദശലക്ഷം ദിർഹം (16 മില്യൺ ഡോളർ/ഏകദേശം 130 കോടി) ചെലവിലാണ് ക്ഷേത്രം…