Browsing: News Update
പഞ്ചസാര കയറ്റുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പഞ്ചസാര ഉൽപ്പാദനത്തിലും, ഉപഭോഗത്തിലും ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്. 2021-22…
സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കായുള്ള ഗൂഗിൾ ഇന്ത്യ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 20 സ്റ്റാർട്ടപ്പുകൾ. ജൂണിലാണ് Google for Startups Accelerator Programme – India Women Founders…
കടലിനടിയിൽ കൂടി ട്രയിൻ ഗതാഗതത്തിനുള്ള തുരങ്കം മുംബൈയിൽ വരുന്നു. തുരങ്ക നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, ടണൽ നിർമ്മിക്കാനുള്ള കരാറുകൾ…
അടുത്ത ഘട്ട വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ കോച്ച് 16 മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ഈ ട്രെയിനുകളുടെ പരമാവധി…
മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് അവസരം. ഈ രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് പത്ത് ആഴ്ചത്തെ വെർച്യുൽ പ്രോഗ്രാാമാണ് ഗൂഗിൾ…
രാജ്യത്ത് തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G ട്രയൽ സർവീസിന് തുടക്കമിട്ട് റിലയൻസ് ജിയോ. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നി നഗരങ്ങളിൽ ബീറ്റാ ട്രയൽ ആരംഭിച്ചു. സെക്കന്റിൽ 1GB…
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി കോവിഡിന് ശേഷം കൂടുതൽ അനിശ്ചിതത്വത്തിലാണ്. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കോടീശ്വര ക്ലബ്ബിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രെഡിറ്റ് സ്യൂസിന്റെ (Credit…
നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അനുവാദമില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടോ? എന്നാൽ കേട്ടോളൂ, നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ടിനെ ഹാക്കിംഗിൽ നിന്ന് സംരക്ഷിക്കാൻ ചില…
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. വ്യോമസേനയുടെ ജോധ്പൂർ എയർ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്,…
2022 ഏപ്രിൽ മുതൽ ജൂൺ വരെ ടിക്‌ടോക്ക് ബംഗ്ലാദേശി ഉപയോക്താക്കളിൽ നിന്ന് ഏകദേശം 5 ദശലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ടിക്‌ടോക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. മൂന്ന്…