Browsing: News Update
സാംസങ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രീമിയം എക്സ്പീരിയൻസ് സ്റ്റോർ തെലങ്കാനയിൽ തുറന്നു. 3,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ഹൈദരാബാദിലെ ഇനോർബിറ്റ് മാളിലാണ് തുറന്നത്. സാംസങ്ങിന്റെ കണക്റ്റഡ്…
കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ Mykare Health സീഡ് റൗണ്ടിൽ 2.01 മില്യൺ ഡോളർ (16.52 കോടി രൂപ) ഫണ്ട് നേടി. OnDeck ODX – US,…
ഇനി തമിഴ് നാട്ടിലും ഷോപ്പിങിനിറങ്ങന്നവരുടെ നാവിൽ ഒരു പേരുണ്ടാകും “LuLu” ലുലുവിൻറെ തമിഴകത്തെ തേരോട്ടത്തിന്റെ തുടക്കം കോയമ്പത്തൂരിൽ നിന്ന്. പിന്നീട് ചെന്നൈ, സേലം, ഈറോഡ്, ഹൊസൂർ അടക്കം…
എക്കോ ഫ്രണ്ട്ലി മാത്രമല്ല വിമൺ ഫ്രണ്ട്ലി കൂടിയാക്കി മാറ്റാനൊരുങ്ങുകയാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ. ഇത്തരത്തിൽ സംസ്ഥാനത്തെ സമ്പൂര്ണ സ്ത്രീസൗഹാര്ദ്ദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല് ആപ്പുമായി ടൂറിസം…
നിങ്ങൾക്കൊരു റോബോട്ടിനെ ആവശ്യമുണ്ടോ? സർവീസിനോ, റെസ്റ്റോറന്റിലോ, ഓഫീസിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും. നിങ്ങള്ക്ക് ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പുകളിൽ വിശ്വാസമുണ്ടോ? എങ്കിലിങ്ങു കൊച്ചിയിലേക്കു വന്നാൽ മതി. കഴിവുള്ള ഒരു റോബോട്ടുമായി തിരികെ…
ഇന്ധന വില കുറയുമോ? രാജ്യം ഓരോ ദിവസവും ഉറ്റുനോക്കുന്നതു ഈ ചോദ്യത്തിന് എന്ന് ഉത്തരം ലഭിക്കുമെന്നാണ്. കാരണം രാജ്യത്തെ പെട്രോളിയം കമ്പനികൾ ഇപ്പോൾ ലാഭത്തിലാണ്. ആ ലാഭം ജനങ്ങളിലേക്കെത്തിക്കാൻ…
ബംഗ്ടാൻ ബോയ്സ് എന്നറിയപ്പെടുന്ന പ്രശസ്തമായ ഏഷ്യൻ ബോയ്ബാൻഡ് ബിടിഎസിന്റെ ആരാധകരെ കാത്ത് ദുബായിൽ ഒരു കഫേ. തിരക്കേറിയ ഇടവഴികൾക്കും തെരുവുകൾക്കും പേരുകേട്ട സത്വയിലെ ദുൽ സെറ്റ് കഫേ…
കേരള സ്റ്റാര്ട്ടപ്പ് മിഷനില് നിന്നുള്ള അഗ്രിടെക് സ്റ്റാര്ട്ടപ്പായ ഫ്യൂസെലേജിനെ -Fuselage- ബ്രിട്ടനിലെ ഗ്ലോബല് ഒണ്ട്രപ്രണര്ഷിപ്പ് പ്രോഗ്രാമിലേക്ക് (GEP) തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനിൽ ഓഫീസ് തുറന്ന് പ്രവർത്തനം വിപുലമാക്കാൻ…
ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ…
2023ൽ ഏകദേശം 6,500 ഓളം കോടീശ്വരൻമാർ ഇന്ത്യ വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിലാണിത് പറയുന്നത്. …