Browsing: News Update
ഇ സ്‌കൂട്ടര്‍ സര്‍വീസുമായി Mobycy. ഗുരുഗ്രാമിലെ Huda City Centre ല്‍ ദ്യുു സ്‌കൂട്ടറുകളുമായി പൈലറ്റ് സര്‍വ്വീസ് തുടങ്ങി. ഇ മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ…
കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി Hindustan Petroleum കൊച്ചി ബേസ്ഡായ Tranzmeo സ്റ്റാർട്ടപ്പിലാണ് പ്രീ സീഡ് ഫണ്ടിംഗ് നടത്തിയത് പെട്രോളിയം പൈപ്പ് ലൈനുകളിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്ന Al ടെക്…
സോഷ്യൽമീഡിയ നിയന്ത്രണത്തിൽ പൊതുഅഭിപ്രായം തേടി സർക്കാർ Ministry of Electronics & IT യിൽ ജനുവരി 15 വരെ അഭിപ്രായം അറിയിക്കാം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ കണ്ടെന്റ് നിയന്ത്രിക്കാൻ…
PhonePe വെല്‍ത്ത് മാനേജ്‌മെന്റ് സ്‌പെയ്‌സിലേക്ക്. Flipkart ഉടമസ്ഥതയിലുളള ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയാണ് PhonePe. PhonePe Wealth Service എന്ന പേരില്‍ ബംഗലൂരു ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ്…
സച്ചിന്‍ ബന്‍സാലിന്റെ പുതിയ കമ്പനി BAC Acquisitions. സുഹൃത്ത് അങ്കിത് അഗര്‍വാളുമൊത്താണ് BAC Acquisitions തുടങ്ങിയത് . ബംഗലൂരു ബെയ്‌സ് ചെയ്തുളള ഹോള്‍ഡിങ് കമ്പനിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
11.3 മില്യന് ഡോളര് റെയ്സ് ചെയ്ത് Shop101. സീരീസ് ബി റൗണ്ടില് Kalaari Capital, Unilever Ventures തുടങ്ങിയവരാണ് ഫണ്ട് റെയ്സ് ചെയ്തത്. 2016 ല്‍ അഭിനവ്…
ഫെയ്‌സ്ബുക്ക് Workplace മേധാവിയായി ഇന്ത്യന്‍ വംശജന്‍. Karandeep Anand നെയാണ് ഹെഡ് ആയി നിയമിച്ചത് . ഡെവലപ്പേഴ്‌സും എന്‍ജിനീയേഴ്‌സും ഉള്‍പ്പെടുന്ന പ്രൊഡക്ട് ടീമിനെയാണ് Karandeep Anand നയിക്കുക.…
ഓള്‍ട്ടര്‍നേട്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കേരളത്തില്‍ നിന്ന് Samana Global. 4000 കോടി രൂപയുടെ Samana Global Fund 2020 ലോഞ്ച് ചെയ്തു. IBMC, VISTRA എന്നിവരുമായി ചേര്‍ന്നാണ്…
Seeding Kerala Summit ജനുവരി 23 ന് കൊച്ചിയില്‍. ഇടപ്പളളി Marriott Hotel ലാണ് സമ്മിറ്റ് നടക്കുന്നത്. Kerala Startup Mission ന്റെ നേതൃത്വത്തില്‍ നടത്തുന്ന സമ്മിറ്റിന്റെ…
ഇന്ത്യയിലെ ആദ്യ സ്വകാര്യ ഡ്രോണ്‍ ഫാക്ടറി ഹൈദരാബാദില്‍ . Adani Aerospace പാര്‍ക്കില്‍ ഫാക്ടറി ലോഞ്ച് ചെയ്തു. ഇസ്രയേല്‍ ബേസ്ഡ് Elbit Systems മായി ചേര്‍ന്ന് Adani…