Browsing: News Update
രാജ്യത്തിന്റെ സമുദ്രപര്യവേഷണങ്ങൾക്ക് പ്രചോദനമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). നാവിക സേനയുടെ സോണാർ സംവിധാനങ്ങൾക്കായുള്ള അത്യാധുനിക പരീക്ഷണ-മൂല്യനിർണ്ണയ സൗകര്യം വികസിപ്പിച്ചു. കൊച്ചിയിലെ നേവൽ ഫിസിക്കൽ…
ശ്രീലങ്കയിൽ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ( Adani Group) പദ്ധതിയിടുന്നു. വടക്കൻ ശ്രീലങ്കയിലെ പൂനേരിൻ കേന്ദ്രീകരിച്ച് റിന്യൂവബിൾ എനർജി പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയ്ക്ക്…
ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യൻ ലേബലിംഗ് മാനദണ്ഡങ്ങൾ MSME-കളെ പ്രതിസന്ധിയിലാക്കുമെന്ന് വ്യവസായ സംഘടനകളുടെ വിലയിരുത്തൽ. 2022 സെപ്റ്റംബറിലാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഫ്രണ്ട്-ഓഫ്-പാക്ക്…
കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ തുറന്നു. ജില്ലയിലെയും, സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകളിലുണ്ടാക്കുന്ന മികച്ച ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. വിമാനത്താവളത്തിലെ രാജ്യാന്തര ഡിപ്പാർച്ചർ ഹാളിൽ 80…
നമ്മുടെ സാമ്പത്തിക ക്രയവിക്രയത്തിൽ പരമ്പരാഗതമായി വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് സ്വർണ്ണം. ഇന്ന് നിക്ഷേപമെന്ന നിലയിൽ ഏറ്റവും മൂല്യമുള്ള ഒരു സമ്പാദ്യം കൂടെയായി ഈ മഞ്ഞ ലോഹം…
ഹൊസൂരിലെ ഇലക്ട്രോണിക്സ് ഫാക്ടറിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. iPHONE പാർട്‌സ് പ്ലാന്റിൽ 45,000 വനിത ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഗ്രൂപ്പിന് തീരുമാനിച്ചിരിക്കുന്നത്.…
ട്വിറ്റർ ജീവനക്കാർ ‘യഥാർത്ഥ മനുഷ്യർ’ ആണെന്ന് സ്ഥിരീകരിക്കാൻ ഇലോൺ മസ്‌ക് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പതിവായി നൽകുന്ന ബോണസ് നൽകുന്നതിന് മുമ്പ് ട്വിറ്റർ ജീവനക്കാർ ‘real humans’ ആണെന്ന്…
പെർഫ്യൂം ശേഖരം പുറത്തിറക്കി ടെന്നീസ് താരം റാഫേൽ നദാലും ഭാര്യ മരിയ ഫ്രാൻസിസ്കയും. ‘ഇൻ ഓൾ ഇന്റിമസി’ (In All Intimacy) എന്നാണ് ശേഖരത്തിന് നൽകിയിരിക്കുന്ന പേര്.…
Blaze 5G സ്മാർട്ട്ഫോണുകൾ പുറത്തിറക്കി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ Lava. 2022 നവംബർ 15 മുതൽ Blaze 5G സ്മാർട്ട്ഫോണുകൾ ആമസോണിൽ ലഭ്യമാകും. 9,999 രൂപയാണ്…
സ്ത്രീസംരംഭകരുടെ കാര്യത്തിൽ രാജ്യം ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള ഇരുപത് സ്ത്രീകളെ ഉൾക്കൊള്ളുന്ന ഏഷ്യ പവർ ബിസിനസ്സ് വുമൺ വാർഷിക പട്ടിക ഫോർബ്സ് മാഗസിൻ…