Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

21 May 2026

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിജിറ്റൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കും
Instant

ഡിജിറ്റൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കും

News DeskBy News Desk3 August 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥ, സാങ്കേതികതയിലൂന്നിയ ദശകം (ഇന്ത്യ ടെക്കാഡ്)  എന്നിവ  സാക്ഷാത്കരിക്കുന്നതിനായി രാജ്യത്ത്  അന്താരാഷ്ട്ര നിലവാരമുള്ള സൈബർ നിയമങ്ങളുണ്ടാകണമെന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഡിപിഡിപി ബില്ലെന്ന് (ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ) കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  

“കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം എന്റെ  നേതൃത്വത്തിൽ രാജ്യത്തെ ഡിജിറ്റൽ പൗരന്മാരടക്കം വിവിധ സമൂഹങ്ങളുമായി നടത്തിയ  വിപുലമായ നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ഈ ബിൽ രൂപപ്പെട്ടത്. ബിൽ പാർലമെന്റിൽ പാസാകുന്ന മുറക്ക് രാജ്യത്തെ എല്ലാ ഡിജിറ്റൽ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.നവീകൃത സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കാനും ദേശീയ സുരക്ഷയിലും മഹാമാരി, ഭൂകമ്പം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ  സർക്കാരിന്റെ നിയമാനുസൃത ഇടപെടലുകൾ സാദ്ധ്യമാക്കുന്നതിനും ഇത് വഴിതെളിക്കും”, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിപിഡിപി ബിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു

What is the Digital Personal Data Protection Bill ?

➡️ #DPDPBill introduced in #Parliament is a very significant milestone in PM @narendramodi ji's vision of Global Standard Cyber Laws for India's $1T #DigitalEconomy & #IndiaTechade

➡️ @GoI_MeitY has developed this bill after… pic.twitter.com/a8tHXJl537

— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 3, 2023
Big Data data data centre data privacy data processing data protection law data science data storage government Government of India Government of Kerala government schemes Government support India IT Rajeev Chandrasekhar technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

21 May 2026

യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ

21 May 2026

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
  • യൂറോപ്യൻ രാജ്യങ്ങളുമായി ബഹിരാകാശ സഹകരണം ശക്തമാക്കി ഇന്ത്യ
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil