Browsing: News Update
ഇറ്റാലിയൻ സ്പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ടതായി ഗൂഗിൾ റിപ്പോർട്ട്. ‘ഹെർമിറ്റ്’ എന്ന എന്റർപ്രൈസ്-ഗ്രേഡ് ആൻഡ്രോയിഡ് സ്പൈവെയർ എസ്എംഎസ് സന്ദേശങ്ങൾ വഴി ഉപയോഗിച്ചതിന്റെ തെളിവുകൾ…
420 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ശൃംഖലയുടെ ചെയർമാൻ ആയി ആകാശ് അംബാനി. Reliance Jio Infocomm, പുതിയ ചെയർമാനായ ആകാശ് അംബാനിയെ കുറിച്ച്…
ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിക്ക് വിമാനത്താവളത്തിൽ…
ക്രിപ്റ്റോ നിക്ഷേപകർക്ക് ചങ്കിടിപ്പേറ്റി ബിറ്റ്കോയിൻ പൂജ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ചൈന. ആഗോള മാന്ദ്യത്തിന് കീഴിൽ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില പൂജ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ചൈനീസ് സർക്കാർ പത്രമായ ഇക്കണോമിക് ഡെയ്ലി…
ജർമ്മനി, യുഎഇ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കൂടിക്കാഴ്ച. ജർമ്മൻ…
പരേതരായവരുടെ ശബ്ദം അനുകരിക്കുന്നതിനുളള ഫീച്ചർ അലക്സയിൽ അവതരിപ്പിക്കുന്നതിന് ആമസോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലാസ് വെഗാസിലെ ആമസോണിന്റെ കോൺഫറൻസിൽ അവതരിപ്പിച്ച ഫീച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല. ഒരു…
അപകടസാധ്യതകളിൽ ശ്രദ്ധ വേണം സ്റ്റാർട്ടപ്പ് സ്ഥാപകർ ബിസിനസുകളുടെ ദീർഘകാല നിലനിൽപിന് ഭീഷണിയാകുന്ന അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നവസാങ്കേതിക വിദ്യകൾ…
മികച്ച 100 ആഗോള ബ്രാൻഡുകളുടെ പട്ടികയിലിടം നേടി ഇന്ത്യൻ കമ്പനികളായ TCS, HDFC Bank, Infosys, LIC. Apple, Google, Amazon, Microsoft തുടങ്ങിയ വമ്പന്മാർക്കൊപ്പം ഇന്ത്യൻ…
വരും വർഷങ്ങളിൽ പ്രാദേശിക സോഴ്സിംഗ് 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിട്ട് സ്വീഡിഷ് കമ്പനിയായ IKEA. 2018ൽ ഹൈദരാബാദിലാണ് IKEA ഇന്ത്യയിലാദ്യമായി പ്രവർത്തനമാരംഭിച്ചത്. പിന്നീട്…
ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ടെലിഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ 460 രൂപക്ക് ഇന്ത്യയിൽ ലഭ്യമാകും. ടെലിഗ്രാം ആപ്പിൽ സെറ്റിംഗ്സ് എടുത്ത് പ്രീമിയം’ ഓപ്ഷൻ ടാപ്പ് ചെയ്ത് ‘പ്രതിമാസം ₹460.00…