Browsing: News Update
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ…
കാൻസർ പോരാട്ടത്തിൽ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം. അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന ‘കാൻസർമുക്ത കണ്ണപുരം’ (Cancer free Kannapuram) എന്ന പദ്ധതിയെക്കുറിച്ച്…
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ₹350 കോടി മൂല്യമുള്ള കമ്പനിയായി വളരാൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്നുള്ള തേയില ബ്രാൻഡായ ഈസ്ടീ (Eastea). 1968ൽ ഗ്രൂപ്പ് മീരാൻ (Group Meeran)…
വെഡിംഗ് ആന്ഡ് മൈസ്(മീറ്റിംഗ്സ് ഇന്സെന്റീവ്സ്, കോണ്ഫറന്സസ് ആന്ഡ് എക്സിബിഷൻസ-MICE ) ടൂറിസത്തില് കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ്…
തദ്ദേശീയ ഉൽപ്പാദനത്തിലൂടെ ഇന്ത്യയുടെ പ്രതിരോധ കപ്പൽ നിർമ്മാണ മേഖല സമീപ വർഷങ്ങളിൽ അതിവേഗ വളർച്ച കൈവരിച്ചുവരികയാണ്. 2027 സാമ്പത്തിക വർഷത്തോടെ ₹2.12 ലക്ഷം കോടി മൂല്യമുള്ള വലിയ…
തെലുഗ് സൂപ്പർതാരം രാംചരണിന്റെ (Ram Charan) ഭാര്യ എന്നതിനപ്പുറമുള്ള മേൽവിലാസമുള്ള സംരംഭകയാണ് ഉപാസന കാമിനേനി കോനിഡേല (Upasana Kamineni Konidela). ആരോഗ്യ പരിപാലന രംഗത്തെ ഭീമൻമാരായ അപ്പോളോ…
ലോകത്ത് ഇന്നുവരെ ജീവിച്ചവരിൽ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളാണ് 14ആം നൂറ്റാണ്ടിൽ ആഫ്രിക്കയിലെ മാലി സാമ്രാജ്യത്തിലെ രാജാവായിരുന്ന മൻസ മൂസ (Mansa Musa). ഇന്നത്തെ കണക്കുവെച്ച് നോക്കുമ്പോൾ…
രാജ്യത്തെ ഏറ്റവും പ്രശസ്തനായ ആത്മീയ ഗുരുക്കൻമാരിൽ ഒരാളാണ് സദ്ഗുരു ജഗ്ഗി വാസുദേവ് (Sadhguru). ഇഷ ഫൗണ്ടേഷൻ (Isha Foundation) പോലുള്ളവയിലൂടെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ പ്രചോദനമായി മാറിയ അദ്ദേഹം…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ (Sachin Tendulkar) മകൻ അർജുൻ ടെൻഡുൽക്കർ (Arjun Tendulkar) വിവാഹിതനാകുകയാണ്. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിൽ നിന്നുള്ള സാനിയ ചന്ദോക്ക് (Saaniya…
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) ഇടനാഴിയുടെ ട്രാക്ക് നിർമ്മാണത്തിലെ പാക്കേജി T1 നിർമ്മാണക്കരാർ ലാർസൻ ആന്റ് ടൂബ്റോ (Larsen &…