Browsing: Startups
https://youtu.be/cvN4qZIWP7c എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് വിദേശരാഷ്ട്രങ്ങളുമായി മത്സരിച്ച് ബിഡ്ഡിംഗില്‍ കരാര്‍ സ്വന്തമാക്കുന്ന ഘട്ടം. പ്രൊഡക്ടിന്റെ ക്വാളിറ്റിയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ നിര്‍ബന്ധിതമാകുമ്പോള്‍ കോംപെറ്റിറ്റീവ് ബിഡ്ഡിംഗില്‍…
https://youtu.be/9YRZM4JChT0 ലോകരാജ്യങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് പരിഹാരം തേടുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. തിരുവനന്തപുരത്ത് വരുന്ന യുഎന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബിലൂടെ (UNTIL)…
https://youtu.be/mlcK-VUeye4 ഒരു കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഫൗണ്ടേഴ്‌സിന്റെ ഉത്തരവാദിത്വങ്ങളെന്തൊക്കെയാണ്?. വെറും ലാഭം മാത്രമാണോ എന്‍ട്രപ്രണര്‍ഷിപ്പ് ലക്ഷ്യം വെയ്ക്കുന്നത്? സംരംഭകരും ഫൗണ്ടേഴ്‌സും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട…
https://youtu.be/GLOOeorCPCE സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സീഡിംഗ് കേരള’ കൊച്ചിയില്‍ നടന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാനാണ്് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നതെന്ന്…
https://youtu.be/FGHoPg7uZjQ ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ആലങ്കാരികമായി കാണുന്നവരാണ് പലരും. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ് കമ്പനികളില്‍. പക്ഷെ ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ഉത്തരവാദിത്വങ്ങളും ഓരോ…
https://youtu.be/5Ug-vPOfaWs ഒരു പ്രൊഡക്ട് എത്ര മാത്രം നന്നായി മാര്‍ക്കറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ലാഭകരമായ ബിസിനസ് പടുത്തുയര്‍ത്തുന്നത്. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാന്‍ കഴിയുന്ന ഏറ്റവും നല്ല സംരംഭങ്ങളാണ്…
https://youtu.be/hfbTesO1Jok യന്തിരനും, ടെര്‍മിനേറ്റര്‍ എന്ന ഹോളിവുഡ് സിനിമയുമെല്ലാം കഥയായി പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന കാലം അടുത്തെത്തിയിരിക്കുന്നു. മനുഷ്യന് ഒപ്പം നില്‍ക്കുന്ന റോബോട്ടുകള്‍ക്കായി ഇന്നവേഷനുകള്‍ നടത്തുകയാണ് കൊച്ചിയില്‍ മലയാളി യുവാക്കളുടെ…
https://youtu.be/gGl0BFuNlo0 ചെറുകിട വ്യവസായ വായ്പയെടുത്ത് തുടങ്ങിയ പല സംരംഭങ്ങളും നല്ല വിജയം കൊയ്ത ചരിത്രം നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ എന്നിങ്ങനെ…
https://youtu.be/E2tP-POL3n8 ഏതൊരു മലയാളിക്കും കടന്നു ചെല്ലാവുന്ന അന്താരാഷ്ട്ര നിലവാരമുളള ഫാബ്രിക്കേഷന്‍ ലാബുകളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫര്‍ണിച്ചര്‍ കട്ട് ചെയ്യാനുളള സിഎന്‍സി റൂട്ടര്‍, ത്രീഡി പ്ലോട്ടര്‍,…
https://youtu.be/xOPCxXtO3CY ബിസിനസ് റിസ്‌ക് ആണ്. എന്നാല്‍ റിസ്‌ക് എടുക്കുന്നവരെല്ലാം വിജയിക്കുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി ഇന്ന് 100 കോടി രൂപയുടെ ബിസിനസ് മൂല്യത്തില്‍ എത്തി നില്‍ക്കുന്ന ഡെന്റ്കെയര്‍…