Browsing: Auto
രാജ്യത്തെ പ്രീ-ഓൺഡ് കാർ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 മടങ്ങ് വളരുമെന്ന് Olx Auto-CRISIL റിപ്പോർട്ട്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ…
പുതിയ ഫീച്ചറുകളും, കളർ സ്കീമുമായി ടിഗോർ ഇവി വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് തയ്യാറെടുക്കുന്നു. നിലവിലെ ടിഗോർ ഇവി ഉടമകൾക്ക്, ഡിസംബർ 20 മുതൽ പുതിയ അപ്ഡേഷനുകൾ…
രാജ്യത്ത് ഗിയറുകളോടു കൂടിയ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോർബൈക്ക് പുറത്തിറക്കി അഹമ്മദാബാദ് ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാർട്ടപ്പ് മാറ്റർ (Matter). മാറ്ററിന്റെ അഹമ്മദാബാദിലെ യൂണിറ്റ് കേന്ദ്രീകരിച്ചായിരിക്കും ഇവ നിർമ്മിക്കുന്നത്. ടച്ച്-എനേബിൾഡ്…
ഇലക്ട്രിക് കാർഗോ ത്രീ-വീലർ നിർമ്മാതാക്കളായ Altigreen Propulsion Labs Pvt. ലിമിറ്റഡ്, 1000 കോടി രൂപ സമാഹരിക്കുന്നു. റിലയൻസ് ന്യൂ എനർജി പോലുള്ള നിക്ഷേപകരാണ് ആൾട്ടിഗ്രീന് പിന്തുണ…
ഇന്ത്യയിലെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 5.94 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) Alto K10 CNG അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ VXi വേരിയന്റിനൊപ്പം മാത്രമാണ്…
ജാഗ്വാറിൽ 800 ഒഴിവുകൾ മെറ്റയും, ട്വിറ്ററും പിരിച്ചുവിട്ട ടെക് ജീവനക്കാർക്ക് തൊഴിൽ വാഗ്ദാനവുമായി ബ്രിട്ടീഷ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ Jaguar Land Rover. നിയമനങ്ങൾക്കായുള്ള ആഗോള ജോബ് ഡ്രൈവിന്…
കാർബൺ എമിഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ വാഹനവ്യൂഹങ്ങളിൽ ഇടംപിടിച്ച് Tata Nexon EV. 12 ടാറ്റ നെക്‌സോൺ ഇവികളാണ് ആദ്യബാച്ചിൽ ന്യൂഡൽഹിയിലെ എയർഫോഴ്സ് ആസ്ഥാനത്തെത്തിയത്. എയർ…
‘SainikPod Sit & Go’ – ഇലക്ട്രിക്ക് ടാക്സി സേവനം ബാംഗ്ലൂരിൽ സംരംഭം ആരംഭിച്ചത് MotherPod ഇന്നോവേഷൻസും Electra ഇവിയും. സൈനികർ നേതൃത്വം നല്കുന്ന ആദ്യ ഇലക്ട്രിക്ക്,…
EV വാങ്ങാം ഫ്ലിപ്കാർട്ടിലൂടെ ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോ വിപുലീകരിക്കാൻ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട്. ഒകായ (Okaya) ഇലക്ടിക് ടൂ വീലർ വിപണിയിൽ അവതരിപ്പിച്ചുകൊണ്ടാണ് വിപുലീകരണ പദ്ധതികൾക്ക്…
മുംബൈ ആസ്ഥാനമായുളള വാഹനനിർമാതാക്കളായ PMV ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. രണ്ടുപേർക്ക് സഞ്ചരിക്കാൻ കുഞ്ഞൻ EV പുതിയ കാറിന്റെ ചില പ്രധാന സവിശേഷതകളിൽ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ്…