Browsing: Auto

ഹൈഡ്രജൻ ഫ്യുവൽ സെൽ അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കായി ഇന്ത്യൻ റെയിൽവേ ബിഡുകൾ ക്ഷണിക്കുന്നു.ഭാവിയിലെ ഇന്ധനമെന്ന നിലയിൽ ഹ്രൈഡജൻ പവർ ട്രെയിനുകളിലേക്കുളള മാറ്റമാണ് ലക്ഷ്യം.നിലവിലെ ഡീസൽ പവർ ട്രെയിനുകൾ അപ്ഗ്രേഡ്…

ട്രെയിൻ യാത്രക്കാർക്ക് വൺസ്റ്റോപ്പ് സൊല്യൂഷൻ Rail Madad ആരംഭിച്ച് ഇന്ത്യൻ റെയിൽവെ.ഇനിമുതൽ വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിക്കേണ്ടതില്ല.ഉപഭോക്തൃ പരാതി, അന്വേഷണം, നിർദ്ദേശം, സഹായം…

ഇന്ധനവിലയെ പ്രതിരോധിക്കാൻ എഥനോൾ ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം2025 ഓടെ 20% എഥനോൾ ഗ്യാസോലിനിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിനാണ് പദ്ധതി2025 ഓടെ പ്രതിവർഷം 6 ദശലക്ഷം ടൺ കരിമ്പ്…

700 km റേഞ്ചുമായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാർ വരുന്നുMMM Azani എന്ന സൂപ്പർ കാറിന് 100 kmph വേഗം കൈവരിക്കാൻ രണ്ടു സെക്കന്റ് മതിഇലക്ട്രിക് സൂപ്പർ…

ഇംപോർട്ട് ഡ്യൂട്ടി: ടെസ്‌ലയുടെ ആവശ്യത്തിൽ പ്രതികൂല മറുപടിയുമായി കേന്ദ്രസർക്കാർ.ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം.Completely built up ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്നതിനായിരുന്നു…

Ola ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15 ന് പുറത്തിറക്കുമെന്ന് CEO ഭവിഷ് അഗർവാൾ.S1, S1 Pro എന്നീ ഇ-സ്കൂട്ടർ വേരിയന്റുകളായിരിക്കും Ola പുറത്തിറക്കുക.സ്കൂട്ടർ റിസർവേഷന് നന്ദി പറഞ്ഞുകൊണ്ടുളള…

ഇന്ത്യയിൽ sub-4 meter  ഇലക്ട്രിക് SUVഅവതരിപ്പിക്കാൻ Hyundai  പദ്ധതിയിടുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് EV വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.Tata  Nexon EV മാത്രമാണ് നിലവിൽ…

ഹരിയാനയിലെ ഗുരുഗ്രാമിൽ മെഗാ കോർപ്പറേറ്റ് ഓഫീസുമായി Hyundai Motor India.2000 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് ദക്ഷിണ കൊറിയൻ കമ്പനി രാജ്യത്ത് ചുവടുറപ്പിക്കുന്നത്.ഇറക്കുമതി ചെയ്ത EVക്കു കുറയ്ക്കുന്ന ഏത് ഡ്യൂട്ടി…