Browsing: Auto

കാർ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സെപ്തംബർകോവിഡ് കാല മാന്ദ്യത്തിൽ നിന്ന് രാജ്യത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി തിരിച്ചുവരുന്ന സൂചന.സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന 4 പുതിയ കാറുകൾ ഏതൊക്കെയെന്ന്…

ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.പൈലറ്റ് പ്രോഗ്രാമിന് ശേഷം…

Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.പ്ലഗ് ആൻഡ്…

മെയ്ഡ് ഇൻ ഇന്ത്യ  SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്ന്…

പുതിയ വ്യവസായ പാർക്കുകളുമായി തമിഴ്നാട് സർക്കാർ; 3.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.തൂത്തുക്കുടിയിൽ 1,100 ഏക്കറിൽ 1,000 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫർണിച്ചർ പാർക്ക് സ്ഥാപിക്കും.4,500 കോടി…

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് മധ്യപ്രദേശിൽ ആരംഭിച്ചു.ഹബീബ്ഗഞ്ചിലെ  വാഷിംഗ് പ്ലാന്റിൽ കോച്ചുകളുടെ വൃത്തിയാക്കൽ വെറും 10 മിനിറ്റിനുള്ളിൽ സാധ്യമാകും.കോച്ച് വാഷിംഗിന് 90 ശതമാനത്തോളം…

Ola ഇലക്ട്രിക്കിന്റെ 100 മില്യൺ ഡോളർ കടം Ola Electric Technologies വഹിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗ്Ola ഇലക്ട്രിക് മൊബിലിറ്റി, ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ജൂണിലാണ് 100…

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ് ഹബ്ബാകുമെന്ന് നിതിൻ ഗഡ്കരിമിക്കവാറും എല്ലാ പ്രശസ്തമായ ഓട്ടോമൊബൈൽ ബ്രാൻഡുകളും ഇന്ത്യയിലുണ്ടെന്ന് മന്ത്രിഎഥനോൾ, മെഥനോൾ, ബയോ ഡീസൽ,CNG,LNG എന്നിവയിലെല്ലാം ഇന്ത്യ…