Browsing: Auto

https://youtu.be/8GxZ03FIZLw9.54 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന XPRES-T ഇലക്ട്രിക് സെഡാൻ  അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്ടാറ്റ മോട്ടോഴ്സിന്റെ XPRES ബ്രാൻഡിന് കീഴിലുള്ള ആദ്യ ഇലക്ട്രിക് സെഡാനാണ് XPRES-T EVമൊബിലിറ്റി…

https://youtu.be/TgS15v4CC9g 24 മണിക്കൂറിനുള്ളിൽ 600 കോടി രൂപയുടെ സ്‌കൂട്ടറുകൾ വിറ്റ് ഒല ഇലക്ട്രിക് ഒല സ്കൂട്ടറുകൾ ഒറ്റദിവസത്തിൽ 600 കോടി രൂപയുടെ വിൽപ്പന കൈവരിച്ചതായി CEO ഭവിഷ്…

https://youtu.be/6mCBubnaaPE ഫോഡിന്റെ ഗുജറാത്ത്, തമിഴ്‌നാട് ഫാക്ടറികൾ ഏറ്റെടുക്കാൻ MG Motor India താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട് സാനന്ദ്, മറൈമലൈ നഗർ ഫാക്ടറികൾ ഏറ്റെടുക്കുന്നതിനായി MG Motor ചർച്ച…

https://youtu.be/v94hw0cWBMw ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ മെഡിസിൻ ഡെലിവറി പ്രോജക്ടിന് തെലങ്കാനയിൽ തുടക്കമായി ഡ്രോണുകൾ ഉപയോഗിച്ചു മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് Medicines from the Sky…

6 മാസത്തിനുള്ളിൽ രാജ്യത്ത് എഥനോൾ പമ്പ് ശൃംഖല സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിവാഹനങ്ങളിൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ ഉപയോഗിക്കണമെന്ന് വാഹന നിർമാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു പെട്രോളിനും ഡീസലിനും ബദൽ…

Ford ഫാക്ടറി വാങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സർക്കാർ.ഫോഡും മറ്റ് ഓട്ടോമൊബൈൽ നിർമ്മാതാക്കളും ചില കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.കരാറിലെത്തിയാൽ മറൈമലൈ നഗറിലെ ഭൂമി…

സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola ElectricOla Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന്  CEO Bhavish Aggarwalലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി പൂർണമായും…

ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…

2 ബില്യൺ ഡോളർ നഷ്ടം: Ford ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും സാനന്ദിലും ചെന്നൈയിലുമുളള പ്ലാന്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു 10 വർഷത്തിനിടയിൽ നേരിട്ട കനത്ത നഷ്ടവും പ്രതീക്ഷിച്ച വളർച്ച…