Browsing: Auto
Innova Crystaയുടെ വില ഓഗസ്റ്റ് മുതൽ വർദ്ധിപ്പിച്ച് Toyota Kirloskar Motorഓഗസ്റ്റ് 1 മുതൽ Innova Crystaയുടെ വില 2 ശതമാനം വരെ വർധിപ്പിക്കുന്നതായി Toyotaഇൻപുട്ട് ചെലവുകളിലെ…
The South Korean auto major Hyundai started its new corporate office in Gurugram It has invested Rs 2000 cr towards…
ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി രൂപ…
കൺഫ്യൂഷനടിച്ച് Tesla കാർ; ചന്ദ്രനെയും ട്രാഫിക് ലൈറ്റായി കണ്ടുവെന്ന് ഉപയോക്താവ്.Tesla കാറിന്റെ ഓട്ടോപൈലറ്റ് മോഡ് വഴിതെറ്റിച്ചുവെന്ന ആക്ഷേപവുമായി ഉപയോക്താവ്.സവിശേഷതകളാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് ടെസ്‌ല…
ടെസ്‌ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലാണ് പ്രതികരണം.ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola…
ഹോണ്ട ആക്റ്റിവയും ഇലക്ട്രിക് സ്കൂട്ടറായി പരിവർത്തനം ചെയ്യാൻ EV Conversion Kit.Starya Mobility എന്ന സ്റ്റാർട്ടപ്പാണ് പെട്രോൾ ടു ഇലക്ട്രിക് കൺവേർഷൻ കിറ്റ് നിർമാതാക്കൾ.സ്കൂട്ടറുകൾക്കായി ഇന്ത്യയിലെ ആദ്യ…
Startup Starya Mobility has come up with an innovative conversion kit for scooters They claim it as India’s first electric…
ഇന്ത്യയിലെ 90 ശതമാനം ഉപഭോക്താക്കളും EV വാങ്ങുന്നതിന് സന്നദ്ധരെന്ന് സർവ്വേ റിപ്പോർട്ട്.90% ഉപഭോക്താക്കളും പ്രീമിയം അടയ്ക്കാൻ തയ്യാറെന്ന് കൺസൾട്ടൻസി സ്ഥാപനം EY യുടെ സർവ്വേ.അടുത്ത 12 മാസത്തിനുള്ളിൽ…
ടെസ്‌ലയ്ക്ക് പ്രത്യേകമായി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്രം സൂചിപ്പിച്ചതായി റിപ്പോർട്ട്.ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി ആനുകൂല്യങ്ങൾ നൽകില്ലെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.ഇലക്ട്രിക് വാഹനങ്ങൾക്ക് ആ സെക്ടറിനുളള ആനുകൂല്യങ്ങൾ രാജ്യത്ത് ഇതിനകം…
Govt officials say Tesla can’t be offered company-specific incentives They also hinted that import duties on fully-built foreign cars are…