Browsing: Auto

എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള ലേലം സെപ്റ്റംബർ 15നകം എന്ന് കേന്ദ്രം.എയർ ഇന്ത്യയിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കും.ഫിനാൻഷ്യൽ ബിഡ് സെപ്റ്റംബർ 15 നകം ലഭിക്കുമെന്ന് സർക്കാർ…

പാർക്കിംഗിനിടെ ക്രിപ്‌റ്റോകറൻസി ഖനനം ചെയ്യുന്ന ഇലക്ട്രിക് കാറുമായി കനേഡിയൻ LEV കമ്പനി.ഓട്ടോണമസ് 3 വീൽ, 2 സീറ്റർ ഇലക്ട്രിക് കാർ ‘Spiritus’ വികസിപ്പിക്കുകയാണ് LEV കമ്പനി Daymak.പേഴ്‌സണൽ…

ബിറ്റ്‌കോയിൻ പേയ്‌മെന്റായി സ്വീകരിക്കുന്നത് Tesla പുനരാരംഭിക്കുമെന്ന് Elon Muskബിറ്റ്‌കോയിൻ കൂടാതെ Ethereum, Dogecoin എന്നിവയും വ്യക്തിഗത നിക്ഷേപത്തിലുണ്ടെന്ന് മസ്‌ക് വ്യക്തമാക്കികാർ വാങ്ങുന്നതിനു ബിറ്റ്കോയിൻ സ്വീകരിക്കുന്നത് ടെസ്‌ല മെയ്…

EV സ്റ്റാർട്ടപ്പ് Simple Energy കമ്പനിയുടെ ആദ്യ ഇ-സ്കൂട്ടർ വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്നുബെംഗളൂരു ആസ്ഥാനമായ Simple Energy ഇ-സ്കൂട്ടർ, Simple One ഓഗസ്റ്റ് 15 ന് വിപണിയിലെത്തുംസിമ്പിൾ…

ഇ-സ്‌കൂട്ടർ ഉപയോക്താക്കളിലേക്ക് നേരിട്ടെത്താൻ Ola Electric Ola Series S ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്ക് അവരുടെ വീടുകളിൽ കമ്പനി നേരിട്ട് എത്തിക്കുംപരമ്പരാഗത ഡീലർഷിപ്പ് നെറ്റ്‌വർക്ക് രീതി Ola…

ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ സൊല്യൂഷൻ പ്രഖ്യാപിച്ച് Audi.myAudi Connect എന്ന മൊബൈൽ ആപ്പാണ് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാവ് പുറത്തിറക്കിയത്.ഡിജിറ്റൽ, ഉപഭോക്തൃ കേന്ദ്രീകൃത സൊല്യൂഷനുകളിൽ Audi e-tron…

2025ഓടെ Suzuki ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാർ‌ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.Suzuki Motor Corp 2025 ഓടെ EV വിപണിയിൽ പ്രവേശിക്കുമെന്ന് Nikkei റിപ്പോർട്ട് ചെയ്തു.Nikkei റിപ്പോർട്ട് അനുസരിച്ച്…

ഇലക്ട്രിക് സ്കൂട്ടർ Chetak നായി ബുക്കിംഗ് ആരംഭിച്ച് Bajaj Autoജൂലൈ 16നാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് നാഗ്പൂരിൽ ആരംഭിച്ചത്www.chetak.com വഴി 2,000 രൂപ ടോക്കൺ തുക നൽകി…