Browsing: Trending
Anand Mahindra കൈയ്യടിച്ച മീൻപിടുത്തക്കാരൻ പയ്യൻ കഴിവുളളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലും എൻട്രപ്രണറായ ആനന്ദ് മഹീന്ദ്ര വളരെ തല്പരനാണ്. അതിനാൽ തന്നെ ആനന്ദ് മഹീന്ദ്രയുടെ അത്തരം ട്വീറ്റുകളെല്ലാം…
IPL സംപ്രേഷണ അവകാശത്തിലും മുകേഷ് അംബാനിയും ജെഫ് ബെസോസും ഏറ്റുമുട്ടലിന് അതിപ്പോൾ ക്രിക്കറ്റിലേക്കും എത്തിയിരിക്കുന്നു.IPL ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണ അവകാശത്തെച്ചൊല്ലി ജെഫ് ബെസോസും മുകേഷ് അംബാനിയും പുതിയ…
Sirona’s Menstrual Cups are Changing India- ഒരു ടൊയ്ലറ്റ് അനുഭവത്തിൽ പിറന്ന PeeBuddy Startup ഒരു ടോയ്ലറ്റ് വിപ്ലവം തന്നെ സൃഷ്ടിച്ച ഒരു സ്റ്റാർട്ടപ്പിനെ ചാനൽ…
ഫ്രീഫയറിന് പിന്നാലെ ഷോപ്പിയും ഇന്ത്യ വിടുന്നു; കാരണം വിപണിയിലെ അനിശ്ചിതത്വമോ? ആറുമാസം കൊണ്ട് പ്രവർത്തനം നിർത്തി ഷോപ്പി സിംഗപ്പൂർ ആസ്ഥാനമായ ഇ-കൊമേഴ്‌സ് സ്ഥാപനമായ Shopee ഇന്ത്യയിൽ പ്രവർത്തനം…
മഞ്ജുവാര്യരും ഗ്രീൻ മൊബിലിറ്റിയിലേക്ക്. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇലക്ട്രിക് മിനികൂപ്പര്‍ സ്വന്തമാക്കി.ഇലക്ട്രിക് മിനി കൂപ്പർ വാങ്ങിയ മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഞ്ഞയും…
MS DHONI എപ്പോഴും ബ്രാൻഡുകളുടെ പ്രിയങ്കരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഏകദേശം രണ്ട് വർഷമായി പക്ഷേ MS DHONI ഇപ്പോഴും ബ്രാൻഡുകളുടെ പ്രിയങ്കരനാണ്. വിരമിച്ച കായികതാരങ്ങൾ അവരുടെ ബ്രാൻഡ്…
Alcodex Technologies, പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനൊരു സ്റ്റാർട്ടപ്പ് Company : Alcodex technologiesStartup: EnvitusSolution: Realtime Environment Monitoring SolutionsTechnology: Internet of Things (IoT)Team : Arjun Varma – CEOSajil Peethambaran…
ഇന്ത്യയിലെ Electric വാഹനങ്ങൾക്ക് തീപിടിക്കുന്നത് എങ്ങനെയാണ്? ഭാവിയുടെ മൊബിലിറ്റി ഇലക്ട്രിക് ആണ്. ലോകവ്യാപകമായി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരവും ലഭിക്കുന്നുണ്ട്. പ്രമുഖ വാഹനനിർമാതാക്കളും ഇ-മൊബിലിറ്റിയിലേക്ക് കളം മാറ്റി ചവിട്ടി…
How did Vandana Luthra Originate VLCC? സൗന്ദര്യത്തെ ആരാധിച്ച വന്ദന എന്ന സംരംഭക 1956 ജൂലൈ 12 ന് ഡൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് വന്ദന…
രാജ്യത്തെ സ്റ്റാർട്ടപ്പുകൾ സ്മാർട്ടാണ്; ഏത് വെല്ലുവിളിയും നേരിടുമെന്ന് നിതി ആയോഗ് CEO വെല്ലുവിളി നേരിടാൻ സ്റ്റാർട്ടപ്പുകൾ തയ്യാറാണ് രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയും പരിഹരിക്കാൻ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക്…