Browsing: Trending

https://youtu.be/62RKo84dWf0 രാജ്യത്തെ എംഎസ്എംഇ സെക്ടറുകള്‍ക്ക് കേന്ദ്രം പുതിയ നിര്‍വ്വചനം നല്‍കുന്നതോടെ താഴേത്തട്ടിലെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായ പാക്കേജുകളുടെ ഗുണം കൃത്യമായി ലഭിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ.…

https://youtu.be/wAJT5FUWi80 കുറച്ച് കാലത്തേക്ക് നിയന്ത്രണങ്ങള്‍ സ്വയം നിശ്ചിയിച് നമുക്ക് മുന്നോട്ട് പോകേണ്ടി വരുമെന്നാണ് ലോക്ഡൗണ്‍ 4.0 സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്തി വ്യക്തമാക്കുന്നത്. ലോക്‌ഡൊണില്‍ നിന്ന് പുറത്ത് കടക്കാനും സാമ്പത്തിക…

https://youtu.be/CMgf5DaqLkg സ്ത്രീ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സര്‍വ്വീസ്, ഷീ ടാക്സി കേരളത്തിലുടനീളം വീണ്ടും ഓടിത്തുടങ്ങി. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് & ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക്…

https://youtu.be/8BtnBmXH7Z8 സംരംഭം ആരംഭിക്കണമെങ്കില്‍ ലോണ്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ലോണ്‍ സ്‌കീമുകളും ഇന്നുണ്ട്. കൊറോണ പ്രതിസന്ധി കഴിയുമ്പോള്‍ സംരംഭക ലോണിനായി ഒട്ടേറെ ആളുകള്‍…

https://youtu.be/p2lYtzYuGcM കോവിഡിന്റെ വ്യാപനം ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കി രണ്ടുമാസത്തോളമാകുമ്പോള്‍, മറ്റൊരു വലിയ ചാലഞ്ചിലാണ് ലോകമെങ്ങുമെമുള്ള ബിസിനസ് സമൂഹം. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും, രോഗഭീതിമൂലം ആളുകള്‍ പൊതു…

https://youtu.be/BuJcGpxqBDg മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ നല്ലൊരു വിഹിതം എക്‌സൈസ് നികുതിയാണെന്നിരിക്കെ, മദ്യത്തിന്റെ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ച് കൊറോണയിലും ലോക്ഡൗണിലുമുള്ള വരുമാന നഷ്ടം നേരിടുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍.…

https://youtu.be/D-T9JMRbf2o ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ്…

https://youtu.be/uOjwwPtRlXA കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ രോഗവ്യാപനം ചെറുക്കാന്‍ നിര്‍മ്മിച്ച ഫേസ് മാസ്‌ക്കുകള്‍ മുതല്‍ അത്യാധുനിക പിപിഇ കിറ്റുകള്‍ വരെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആശുപത്രികളില്‍ രോഗ ചികിത്സയ്ക്കും…

https://youtu.be/kg3M8wfKniE ഇന്ത്യന്‍ ആര്‍മിയുടെ ട്രോളി അവശ്യ സാധനങ്ങളുടെ ഡെലിവറിക്ക് റിമോട്ട് കണ്‍ട്രോള്‍ ട്രോളി നിര്‍മ്മിച്ച് ഇന്ത്യന്‍ ആര്‍മി. ആര്‍മിയുടെ ഇലക്ട്രോണിക്‌സ് & മെക്കാനിക്കല്‍ എഞ്ചിനിയേഴ്‌സ് ഡെവലപ്പ് ചെയ്തതാണിത്.…