Browsing: Trending

പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ കസ്റ്റമേഴ്‌സിനായി പുതിയ മോഡലുകളുമായെത്തുകയാണ് Mercedes-Benz. 2019 ല്‍ പുതിയ 10 മോഡലുകളാണ് Benz ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ V-class ന്റെ ലോഞ്ചോടെയായിരിക്കും തുടക്കം,…

ടെക്‌നോളജിയില്‍ അസാധ്യമെന്ന് തോന്നുന്ന പരീക്ഷണങ്ങളിലാണ് Google. സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുളള ഡിവൈസുകള്‍ കൈയുടെ ചലനങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന പുതിയ രീതിയാണ് ഇപ്പോള്‍ Google പരീക്ഷിക്കുന്നതിലൊന്ന്. പ്രൊജക്ട് സോളി എന്ന…

ട്രാന്‍സ്‌പോര്‍ട്ടിങ് സെക്ടറില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ഭൂമിക്കടിയിലൂടെയുളള ടണല്‍ നെറ്റ്‌വര്‍ക്കിലൂടെ പുതിയ യാത്രമാര്‍ഗമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടണല്‍ ലോഞ്ച്…

വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ക്യാമ്പസുകളിലെ ഫുഡ് മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ ഒരുങ്ങുകയാണ് Swiggy. ഇതിനായി LAUNCHPAD പദ്ധതിക്ക് Swiggy തുടക്കമിട്ടു. താല്‍പര്യമുളള വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ക്യാമ്പസുകളിലെ ഫുഡ് ബിസിനസ് മാനേജ്…

ഒറ്റ ആപ്പ് കൊണ്ട് ഗൂഗിളിന്റെ പര്‍ച്ചെയ്‌സിങ് ടാര്‍ഗറ്റിലെത്തിയ സ്റ്റാര്‍ട്ടപ്പ്. ബംഗലൂരുവിലെ Sigmoid Labs, Google ന്റെ ഭാഗമായത് Where is my train എന്ന പോപ്പുലര്‍ ആപ്പിലൂടെയാണ്.…

Google ന്റെ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ കൊമേഴ്‌സ്യല്‍ സര്‍വ്വീസ് തുടങ്ങി. യുഎസിലെ അരിസോണയില്‍ 160 കിലോമീര്‍ ദൂരത്താണ് സര്‍വ്വീസ്. കാര്‍ ഡെവലപ്പ് ചെയ്ത Waymo യുടെ മേല്‍നോട്ടത്തിലാണ്…

അര്‍പ്പിത ഗണേഷ്, സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഒരു റിയല്‍ ടാബു. സ്ത്രീ സത്വത്തെ ആവിഷ്‌കരിക്കാന്‍ മാത്രമായി സ്റ്റാര്‍ട്ടപ്പ് കണ്ടെത്തിയ ബോള്‍ഡ് വുമണ്‍ എന്‍ട്രപ്രണര്‍. ഇന്ത്യന്‍ സ്ത്രീകളുടെ സ്വന്തം ബ്രാക്യൂന്‍.…

ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിങ്ങിനോടുള്ള ആളുകളുടെ താല്‍പര്യം ഇ ട്രാവല്‍ പ്ലാറ്റ്ഫോമുകളുടെ തലവര മാറ്റുകയാണ്. ഈ ഫിനാന്‍ഷ്യല്‍ ഇയറില്‍ ഇന്ത്യയിലെ മുന്‍നിര ഇ ട്രാവല്‍ കമ്പനികളുടെ ബുക്കിംഗ് മാര്‍ക്ക്…

സുന്ദര്‍ പിച്ചൈയ്ക്ക് പിന്നാലെ ഗൂഗിളിന്റെ ലീഡര്‍ഷിപ്പിലെത്തുന്ന ഇന്ത്യന്‍ വംശജന്‍. ഗൂഗിള്‍ ക്ലൗഡ് ബിസിനസ് ഇനി മലയാളിയായ തോമസ് കുര്യന്‍ നയിക്കും. ക്ലൗഡ് ബിസിനസിന് ഏറ്റവും വലിയ സാധ്യത…

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രാക്ടിക്കല്‍ സൊല്യൂഷനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. ക്ലീന്‍ ബ്രീത്തിങ്ങ് സൊല്യൂഷനുകള്‍ക്കായി ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Kurin Systems എന്ന സ്റ്റാര്‍ട്ടപ്പാണ് എയര്‍ പ്യൂരിഫയിങ്…