Browsing: Trending

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിക്ക് ഇനി മലയാള അക്ഷര ശൈലിയിലുള്ള പുതിയ ലോഗോ.  കേരള ഐടി റീബ്രാന്‍ഡിംഗ് സംരംഭത്തിന്റെ  ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്. സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും…

ജൂൺ മാസത്തിലേക്ക്  കടക്കുമ്പോൾ പല വിധ സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്, കൂടിയ വൈദ്യുതി നിരക്ക്, കുറഞ്ഞ വാണിജ്യ ഇന്ധന നിരക്ക്, കൂടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന…

ഓരോദിവസവും സ്വർണ്ണക്കടത്ത് വാർത്തകൾ. കടത്തുന്നതിൽ വളരെ ചെറിയ ശതമാനം മാത്രമാണ് വിമാനത്താവളങ്ങളിൽ കസ്റ്റംസും പുറത്ത് പോലീസും ചേർന്ന് പിടിക്കുന്നത്. പിടിക്കപ്പെട്ടവർക്ക് ശിക്ഷ കിട്ടാറുണ്ടോ? ആരാണ് ഇത്ര വലിയ…

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്. 2023…

നികുതി പിരിവ് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം കാണുവാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്  സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBCT). സ്രോതസ്സിൽ നികുതി കിഴിവ് (TDS) സംബന്ധിച്ച നിലനിൽക്കുന്ന പ്രശ്‌നങ്ങളും…

പോഷകാഹാരം എന്ന നിലയിലാണ് പാലും പാലുല്‍പന്നങ്ങളും നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചു വരുന്നത്. ഭാവി തലമുറയുടെ പോഷണത്തിനായി ഇവ വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്ന കരുതല്‍ നാമെല്ലാം പുലര്‍ത്തിപ്പോരുന്നുണ്ട്. മിൽമ…

തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം. കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള…

ചന്ദ്രനും വ്യാജനോ? ഭൂമിക്ക് സമീപം രണ്ടാമത്തെ ചന്ദ്രനെ കണ്ടെത്തി ശാസ്ത്രജ്ഞർ. FW13 2023 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം “അർദ്ധ ചന്ദ്രൻ” അല്ലെങ്കിൽ “അർദ്ധ-ഉപഗ്രഹം” ആയി കണക്കാക്കപ്പെടുന്നു. ക്വാസി…

ജർമ്മനി കിതയ്ക്കുന്നുവോ? ജർമനിയിലെ അടുത്തിടെ ഉയർന്നു വന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. കയറ്റുമതിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷകൾ ഇക്കൊല്ലം ജർമനിയിലെ മാന്ദ്യത്തിൽ…

ഇന്ധനമെന്നാൽ പെട്രോളും ഡീസലും എന്ന ചിന്താഗതിയിൽ നിന്നും രാജ്യം ഗൗരവകരമായ തരത്തിൽ മാറി ചിന്തിക്കുകയാണ്. ഇനി രാജ്യത്തെ എണ്ണകമ്പനികളടക്കം പ്രചാരം നൽകുക ഹരിത ഇന്ധനങ്ങൾക്ക്. 2030ഓടെ ഇന്ത്യയുടെ…