Browsing: Trending
ഇന്ത്യൻ-അറബ് വാസ്തുവിദ്യകൾ മനോഹരമായി സമന്വയിപ്പിക്കുന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രം വൈറലാകുന്നു. ഏകദേശം 60 ദശലക്ഷം ദിർഹം (16 മില്യൺ ഡോളർ/ഏകദേശം 130 കോടി) ചെലവിലാണ് ക്ഷേത്രം…
മനുഷ്യരൂപമുള്ള റോബോട്ടിന്റെ ആദ്യ രൂപമാണ് ടെസ്‌ലയുടെ ഒപ്റ്റിമസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദിനത്തിലാണ് ഇലോൺ മസ്‌ക്, ഒപ്റ്റിമസിനെ പ്രദർശിപ്പിച്ചത്. പൂർണ്ണമായും വാണിജ്യവത്കരണത്തിനൊരുക്കിയ റോബോട്ടിനെ നിർമ്മാണം എട്ടു മാസങ്ങൾ കൊണ്ട്…
സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കായുള്ള ഗൂഗിൾ ഇന്ത്യ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 20 സ്റ്റാർട്ടപ്പുകൾ. ജൂണിലാണ് Google for Startups Accelerator Programme – India Women Founders…
കടലിനടിയിൽ കൂടി ട്രയിൻ ഗതാഗതത്തിനുള്ള തുരങ്കം മുംബൈയിൽ വരുന്നു. തുരങ്ക നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, ടണൽ നിർമ്മിക്കാനുള്ള കരാറുകൾ…
വിവാദങ്ങൾക്കും, കരാർ പിന്മാറ്റ പ്രഖ്യാപനങ്ങൾക്കുമൊടുവിൽ ഇലോൺ മസ്ക്ക് ട്വിറ്റർ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആദ്യം പ്രഖ്യാപിച്ച 44 ബില്യൺ യുഎസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഇലോൺ മസ്ക്ക്…
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി കോവിഡിന് ശേഷം കൂടുതൽ അനിശ്ചിതത്വത്തിലാണ്. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കോടീശ്വര ക്ലബ്ബിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രെഡിറ്റ് സ്യൂസിന്റെ (Credit…
പ്രമുഖ ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നേഷൻ ബ്രാൻഡ് പെർഫോമൻസിൽ മികച്ച പ്രകടനവുമായി യുഎഇ(UAE). 100-ൽ 80.5 എന്ന…
സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ്…
പുതിയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഉപയോക്താക്കൾ പങ്കിടുന്ന കോളുകൾ,…
രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…