Browsing: Uncategorized

പതിനായിരത്തിൽപരം സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. GENESIS എന്ന സംരംഭത്തിന്റെ കീഴിൽ 5 വര്ഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി എന്ന് Ministry of Electronics…

ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴി ഉപയോക്തൃ ഡാറ്റ ആക്‌സസ് ചെയ്യുന്നത് നിയന്ത്രിക്കാൻ ഗൂഗിളുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ചർച്ച നടത്തി.ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴിയുള്ള അനാവശ്യപ്രവണതകൾ…

TESLA സിഇഒയും ലോക കോടീശ്വരനുമായ ഇലോൺമസ്ക്ക് പ്രവർത്തികൊണ്ട് അപഹാസ്യനാകുകയാണ്. മുന്നൊരുക്കമില്ലാത്ത തീരുമാനം കൊണ്ടും വായിൽ തോന്നിയത് വിളമ്പിയും സ്വന്തം ആരാധകരെപ്പോലും അമ്പരിപ്പിക്കുകായണ് മസ്ക്. ഏറ്റവും ഒടുവിൽ ക്രിസ്റ്റ്യനോ…

ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നത് തടയാൻ നടപടിയുമായി YouTube. സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്ര രീതികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോകൾ പിൻവലിക്കുമെന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ…

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള പിഴത്തുക കേന്ദ്രസർക്കാർ ഇരട്ടിയായി വർദ്ധിപ്പിച്ചു. ഇതുവരെയും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഇനി 1000 രൂപ പിഴത്തുക അടയ്ക്കേണ്ടി…

ഭക്ഷ്യസുരക്ഷ, ക്ലീൻ എനർജി സംരംഭങ്ങൾ എന്നിവയിൽ സംയുക്ത സഹകരണം ചർച്ച ചെയ്യാൻ I2U2 ഗ്രൂപ്പ് യോഗം ചേർന്നു. ഇന്ത്യ, ഇസ്രായേൽ, യുഎസ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ…

കേരള സർക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ മാസം ആരംഭിക്കും. സംസ്ഥാനമൊട്ടാകെ നടത്തിയ സർവേയിൽ അതീവ ദരിദ്രരായ 64,006 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഓരോ കുടുംബങ്ങൾക്കും…

ജർമ്മൻ റീട്ടെയിലർ മെട്രോ എജിയുടെ ഇന്ത്യയിലെ ഹോൾസെയിൽ ഓപ്പറേഷൻസ് ഏറ്റെടുക്കുന്നതിന് റിലയൻസും ആമസോണും രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നിൽ തങ്ങളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാനാണ്…

ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതിയിൽ 70% കുറവും കയറ്റുമതിയിൽ 61% വർധനയും ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ Make In India പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. 2021-22 സാമ്പത്തിക…

വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പ്രൊഫൈൽ രസകരമായ വീഡിയോകളുടെ ഒരു ഖനിയാണ്. ട്വിറ്ററിലെ 9.4 ദശലക്ഷം ഫോളോവേഴ്‌സിന് നിരന്തരം പുതിയ എന്തെങ്കിലും സമ്മാനിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര.…