Browsing: 5G revolution

രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉ​ദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…

ഇന്ത്യയിൽ 5G സേവനങ്ങളുടെ ലോഞ്ച് സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരിക്കും ലോഞ്ച്. രാജ്യത്തെ ടെലികോം…

 ഇന്ത്യയിലെ 5G സ്പെക്‌ട്രം ലേലം ഒടുവിൽ യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2022 ജൂണിൽ സ്പെക്ട്രം ലേലം നടത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്നാണ്…

ആരോഗ്യമേഖലയിൽ നൂതന മാറ്റവുമായി 5G കണക്ട്ഡ് ആംബുലൻസുമായി Bharti Airtel https://youtu.be/GpkdDrB_BqU ആരോഗ്യമേഖലയിൽ നൂതന മാറ്റവുമായി 5G കണക്ട്ഡ് ആംബുലൻസുമായി Bharti Airtel മെഡിക്കൽ ഉപകരണങ്ങൾ, നിരീക്ഷണ…

Satellite സേവനങ്ങൾക്കായി Omnispaceമായി പങ്കാളിത്തത്തിലേർപ്പെട്ട് TATA ഗ്രൂപ്പ് സബ്സിഡിയറി Nelco https://youtu.be/BkwX4i5PvYg സാറ്റലൈറ്റ് സേവനങ്ങൾക്കായി യുഎസ് കമ്പനിയായ Omnispace മായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടാറ്റ ഗ്രൂപ്പ് സബ്സിഡിയറി…

ഈ വർഷം സ്മാർട്ട്‌ഫോൺ വിപണി വളർച്ചയെ 5G നയിക്കും; 5G ഹാൻഡ്‌സെറ്റ് വോളിയം 2022 ൽ 40% കവിയുമെന്ന് പ്രതീക്ഷ 5G ഹാൻഡ്‌സെറ്റുകൾ തരംഗമാകും 5G വഴിയുണ്ടാകുന്ന…

https://youtu.be/tW7ueEga0Foആഗോളതലത്തിൽ Realme ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡെന്ന് റിപ്പോർട്ട്2021 മൂന്നാം ക്വാർ‌ട്ടറിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡായി…

https://youtu.be/5juwUgwLvgs2022-ൽ രാജ്യത്ത് 13 നഗരങ്ങളിൽ ആദ്യമായി 5G സേവനങ്ങൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ,…

https://youtu.be/O34eaRKbkkg5G Signal റേഡിയേഷനിൽ നിന്ന് ആളുകളെ രക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ആഭരണങ്ങളും ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്5G Mobile നെറ്റ്‌വർക്കുകളിൽ നിന്ന് സംരംക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന നെക്ലേസുകളും അനുബന്ധ ഉപകരണങ്ങളും…

https://youtu.be/dInOZOrWuBkഅടുത്ത വർഷം ഓഗസ്റ്റ് 15-നകം രാജ്യത്ത് 5G സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു‌5G സ്‌പെക്‌ട്രം ലേലങ്ങൾ അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്ന് വാർത്താ വിനിമയ…