Browsing: agritech startups
എറണാകുളം ഉദയംപേരൂർകാർക്ക് വിശ്വാസത്തിന്റെയും സുരക്ഷയുടെയും പര്യായമാണ് സസ്യ. സസ്യ എന്താണെന്നല്ലേ. ഇവിടത്തെ തനതു ജൈവ കർഷകരുടെ ഒരു കൂട്ടായ്മ. ഇവിടത്തെ ജൈവ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളും,…
ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന ആപ്പിൾ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ്. അവ പോഷകഗുണമുള്ളതും രുചികരവുമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ കാർഷിക രീതികളിൽ ഒന്നാണ് ആപ്പിൾ കൃഷി. വ്യവസായം…
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ -Fuselage- ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (GEP) തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനിൽ ഓഫീസ് തുറന്ന് പ്രവർത്തനം വിപുലമാക്കാൻ…
FUSELAGE INNOVATIONS ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകൾ നിർമ്മിക്കുന്ന Fuselage Innovations കാർഷിക മേഖലയിൽ വലിയ വിപ്ലവത്തിനാണ് ശ്രമിക്കുന്നത്. കൃഷിയെ ഡ്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്…
കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങള്‍ തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (KSUM) റൂറൽ-അഗ്രിടെക് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവിന്റെ ഭാഗമായി നടക്കുന്ന ഹാക്കത്തോൺ,…
Rural India Business Conference to commence on March 1 Event is organised by KSUM and CPCRI Kasaragod Mathew Joseph (Fresh to Home), Senthil Kumar (Save mom) to speak at the…
C-CAMP launches third edition of National Bio Entrepreneurship Competition 2019. C-CAMP is an initiative of the Department of Biotechnology, Government…