Browsing: Air India
ടാറ്റാ ഗ്രൂപ്പിൽ രൂപപ്പെട്ട അഭിപ്രായവ്യത്യാസങ്ങളുടെയും ആശങ്കകളുടെയും പശ്ചാത്തലത്തിൽ, നോയൽ ടാറ്റയും എൻ. ചന്ദ്രശേഖരനും കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും (PMO) വെവ്വേറെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതായി റിപ്പോർട്ട്.…
അയ്യായിരത്തിലധികം വരുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാർക്കായി നിർബന്ധിത ലഹരി പരിശോധന (ഡോപ് ടെസ്റ്റ്) ആരംഭിച്ചു. യാത്രക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് എയർ…
എയർ ഇന്ത്യ പൈലറ്റുമാരുടെ ശമ്പളത്തിൽ 8 ശതമാനം മുതൽ 15 ശതമാനം വരെ വർധന. കമാൻഡർമാർക്കാണ് ഏറ്റവും ഉയർന്ന ശമ്പള വർധന ലഭിക്കുന്നത്. ഇതോടൊപ്പം ഗ്രൂപ്പിനുള്ളിലെ കരിയർ…
അത്യാഹിത മെഡിക്കൽ ലോജിസ്റ്റിക്സിനായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വിമാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ എയർ ഇന്ത്യ, സ്കൈഡ്രൈവ്, സുസുക്കി എന്നീ കമ്പനികൾ ധാരണാപത്രത്തിൽ…
ലോകത്തെ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനക്കമ്പനികളിൽ നാലാമതായി എയർ ഇന്ത്യ ഇടംപിടിച്ചു. സിറിയം (Cirium) പുറത്തുവിട്ട ജൂൺ മാസത്തെ ‘ഓൺ-ടൈം പെർഫോമൻസ്’ (OTP) റാങ്കിംഗിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള…
കനത്ത നഷ്ടത്തിലോടുന്ന എയർ ഇന്ത്യ തങ്ങളുടെ ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജൂലൈ 1 മുതൽ വിമാന ജീവനക്കാർക്ക് അന്താരാഷ്ട്ര ലേഓവറുകളിൽ (യാത്രയ്ക്കിടയിലെ താൽക്കാലിക താമസം) നൽകിയിരുന്ന…
ആഭ്യന്തര വിമാനയാത്രാ നിരക്കിലുണ്ടായ വർധന നിയന്ത്രിക്കുന്നതിനായി നിർണ്ണായക നീക്കവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ചെറു…
ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് (Charles de Gaulle) എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ (Air India). പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ ഉയർന്ന ഡിമാൻഡ്…
വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത എയർപോർട്ടുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ സഹായിക്കുന്ന കോഡ് ഷെയറിങ് സഹകരണത്തിന് എയർ ഇന്ത്യയും (Air India) സൗദിയ എയർലൈൻസും (Saudia Airlines).…
ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുടെ 20 യൂണിറ്റുകളിൽ ആദ്യത്തേത് ഏറ്റുവാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 2026 ആദ്യ പാദത്തിൽ വിമാനം ഏറ്റുവാങ്ങുമെന്നും ഇത് എയർലൈനിന്റെ…
