News Update 1 May 2026എത്തിഹാദ് 15 പാക് ജീവനക്കാരെ പിരിച്ചുവിട്ടുUpdated:1 May 20261 Min ReadBy News Desk അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്സ് 15 പാകിസ്ഥാൻ സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിട്ടു. സാധാരണ കോർപ്പറേറ്റ് നടപടിക്രമങ്ങൾ ഒഴിവാക്കി, ഇമിഗ്രേഷൻ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ജീവനക്കാർക്ക് 48 മണിക്കൂറിനുള്ളിൽ രാജ്യം…