Middle East 11 November 2025ഖത്തർ-ബഹ്റൈൻ ഫെറി സർവീസ്1 Min ReadBy News Desk ഗള്‍ഫ് മേഖലയിലെ ഗതാഗത സഹകരണത്തിന് പുതിയ പാത തുറന്ന് ഖത്തറും ബഹ്റൈനും. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഫെറി സര്‍വീസ് ആരംഭിച്ചതോടെയാണിത്. ബഹ്റൈനിലെ സഅദ മറീനയെയും ഖത്തറിലെ അല്‍…