News Update 23 April 20264000 റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങാൻ അലാന ഗ്രൂപ്പും ക്യാപ്റ്റൻ ഫ്രഷും1 Min ReadBy News Desk ഇന്ത്യയിലെ മുൻനിര ഭക്ഷ്യോത്പാദന കമ്പനിയായ അലാന ഗ്രൂപ്പും പ്രമുഖ സീഫുഡ് പ്ലാറ്റ്‌ഫോമായ ക്യാപ്റ്റൻ ഫ്രഷും കൈകോർക്കുന്നു. ‘ഇന്ത്യൻ റീട്ടെയിൽ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ (IRAPL) എന്ന പേരിൽ…