Browsing: Amazon India

2025 ഓടെ ഇന്ത്യൻ വിപണിയിൽ നിന്നുള്ള കയറ്റുമതി മൂല്യം 20 ബില്യൺ ഡോളറായി ഇരട്ടിയാക്കാൻ ആമസോൺ പദ്ധതിയിടുന്നു. ആഗോള വ്യാപാരത്തിലെ മികച്ച ലാഭം കണക്കിലെടുത്താണ് കയറ്റുമതി ലക്ഷ്യം…

ആമസോണിനെയും വാൾമാർട്ടിനെയും നേരിടാൻ ഓപ്പൺ ഇ-കൊമേഴ്‌സ് നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ ഇന്ത്യ അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് വിപണിയിൽ യുഎസ് കമ്പനികളുടെ ആധിപത്യം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം ഡിജിറ്റൽ കൊമേഴ്‌സിനായി…

ഓഗ്മെന്റഡ് വെർച്വൽ റൂമുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനൊരുങ്ങുകയാണ് ആമസോൺ.ആമസോൺ വ്യൂ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം വീടിന്റെ അടിസ്ഥാന ലേഔട്ട് 3D-യിൽ നൽകുന്ന ഒരു ഓഗ്മെന്റഡ്…

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സോഷ്യൽ കൊമേഴ്‌സ് സ്റ്റാർട്ടപ്പ് GlowRoad ഏറ്റെടുത്ത് ആമസോൺ 2025ഓടെ 10 ദശലക്ഷം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് ഏറ്റെടുക്കലിലൂടെ ആമസോൺ ലക്ഷ്യമിടുന്നത് ഏറ്റെടുക്കൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ഇടപാടിൽ ഗ്ലോറോഡിന്റെ മൂല്യം 75…

ഓഗ്മെന്റഡ് വെർച്വൽ റൂമുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനൊരുങ്ങുകയാണ് ആമസോൺ. ആമസോൺ വ്യൂവിനെക്കുറിച്ച് കൂടുതൽ ആമസോൺ വ്യൂ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് തന്നെ അവയെ…

ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ചർച്ചകളിലേക്ക് നീങ്ങുന്നു;സുപ്രീം കോടതി നിർദ്ദേശം അംഗീകരിച്ചു കോടതിക്ക് പുറത്ത് പ്രശ്നം തീരുമോ? നിയമപോരാട്ടം തുടരുമ്പോൾ ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്ത്…

https://youtu.be/cC3N8gNajyICloud Tail N.R Narayana Murthy-യുടെ സ്ഥാപനമായ Catamaran-ന്റെ ഓഹരി Amazon വാങ്ങുന്നുN.R Narayan Murthyയുടെ നിക്ഷേപ സ്ഥാപനമായ Catamaranന് പ്രിയോൺ ബിസിനസ് സർവീസസിലുളള 76% ഓഹരിയാണ്…

https://youtu.be/ZjM2uG63vd8 Amazon 2020-ൽ സൃഷ്ടിച്ചത് 599 ദശലക്ഷം പൗണ്ട് Plastic Packaging മാലിന്യങ്ങളെന്ന് Report അതിൽ 23.5 ദശലക്ഷം പൗണ്ട് സമുദ്രങ്ങളിൽ എത്തിയതായി ഓഷ്യാന Report പറയുന്നു…

https://youtu.be/6tUefOnKRUk ക്ലബ്ബ് ഹൗസിന് ഒരു എതിരാളിയെ സൃഷ്ടിച്ച് ആമസോൺ ആതിഥേയരെ DJ കളാക്കി മാറ്റുന്ന പുതിയ ആപ്പ്, പ്രോജക്റ്റ് മൈക്ക് എന്ന കോഡ് നാമത്തിൽ ആമസോൺ അവതരിപ്പിക്കുന്നു…

https://youtu.be/KK7yCVnIG9s ഇന്ത്യയിലെ ആമസോൺ പ്രൈം വാർഷിക മെമ്പർഷിപ്പ് ഫീസ് 50% വർദ്ധിപ്പിക്കുന്നു ആമസോൺ പ്രൈം അംഗത്വത്തിന്റെ വാർഷിക പ്ലാൻ 999 ൽ നിന്ന് 1,499 രൂപയാക്കും ത്രൈമാസ…