Browsing: Amazon India

https://youtu.be/HM1yxTB7etAആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളും സ്റ്റാർട്ടപ്പുകളുടെ സംഘടനയുംവ്യാജ ഉല്പന്നങ്ങൾ, സേർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്ഇന്ത്യയിൽ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പന്നങ്ങൾ…

https://youtu.be/agKS7XiOqOwആമസോൺ വെബ് സർവീസസ്, AWS റീ/സ്റ്റാർട്ട് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ചുക്ലൗഡ് കമ്പ്യൂട്ടിംഗ് കരിയറിന് പഠിതാക്കളെ സജ്ജമാക്കുന്ന സൗജന്യ നൈപുണ്യ-വികസന, തൊഴിൽ പരിശീലന പരിപാടിയാണ് AWS റീ/സ്റ്റാർട്ട്ഇന്ത്യയിൽ AWS…

https://youtu.be/MPKw6DPXzKQ 600 ചൈനീസ് ബ്രാൻഡുകൾ ആമസോൺ ശാശ്വതമായി നിരോധിച്ചത് ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി ആമസോണിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും 600 ചൈനീസ് ബ്രാൻഡുകൾ ഒഴിവാക്കിയതായാണ് The…

https://youtu.be/7ymO9sbdhBU ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽ‌കാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം…

https://youtu.be/EnJeRoINh8Q വ്യാപാരികൾക്ക് വായ്പ നൽ‌കാൻ InCred മായി പങ്കാളിത്തത്തിലേർപ്പെട്ട് Amazon India.കൊളാറ്ററൽ ഫ്രീ, വർക്കിംഗ് ക്യാപിറ്റൽ വായ്പകൾ നൽകുന്നതിനാണ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്.ആമസോൺ പ്ലാറ്റ്ഫോമിലെ വ്യാപാരികൾക്ക് 50 ലക്ഷം…

https://youtu.be/34_5tUjAJn4 Future ഗ്രൂപ്പുമായുളള തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് Amazon ഫ്യൂച്ചർ കരാർ തർക്കത്തിൽ ആമസോൺ സുപ്രീംകോടതിയിൽ അപ്പീൽ നൽകി റിലയൻസിന് റീട്ടെയിൽ ആസ്തികൾ വിൽക്കാനുളള ഫ്യൂച്ചർ…

https://youtu.be/KYjQMXFvKeo Amazon ഇ-കൊമേഴ്സ് ഡെലിവറി ഇനി Mahindra ഇലക്ട്രിക് വെഹിക്കിൾ നടത്തിയേക്കും ഗ്ലോബൽ EV ലോജിസ്റ്റിക്‌സിനായി Mahindra ഇലക്ടിക്കുമായി Amazon ചർച്ച നടത്തി Amazon Indiaക്ക് 1,000…

Amazon India ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു എഡ്യുടെക് Amazon Academy ആണ് പുതിയ ആമസോൺ സംരംഭം IIT-JEE എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന പ്ലാറ്റ്ഫോമാണിത് 11-12 ക്ലാസുകാരെയാണ് പ്രധാനമായും ലക്ഷ്യം…

ആദ്യ 48 മണിക്കൂറിനുളളിൽ 1.1 ലക്ഷം ഓർഡറുകൾ ലഭിച്ചതായി Amazon India 5000 സെല്ലേഴ്സിന് 10 ലക്ഷം രൂപയുടെ ഓർഡറുകൾ 48 മണിക്കൂറിനുളളിൽ ലഭിച്ചു ഓർഡറുകൾ ലഭിച്ചവർ…

https://youtu.be/xzlzqrZMqZ8 50,000 സീസണല്‍ തൊഴില്‍ അവസരങ്ങളുമായി amazon india ഡെലിവറി പോര്‍ട്ടലുകളിലാണ് അവസരങ്ങളുള്ളത് പാര്‍ട്ട് ടൈമായി ചെയ്യാവുന്ന തൊഴിലുകളുമുണ്ടാകും ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് 16000 രൂപയാണ് ശരാശരി ശമ്പളം…