Browsing: Antrix Corp

സ്‌പെയ്‌സ് സെക്ടറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നേരിട്ട് ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളാണ് ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍ക്കായി പരിഗണിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.…