Browsing: apple

Apple, Google & Microsoft വിവിധ തസ്തികകളിലേക്ക് ഇന്ത്യയിൽ നിന്നും ഫ്രെഷേഴ്സിനെ നിയമിക്കുന്നുhttps://youtu.be/pz_f6Isp9WYആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും വിവിധ തസ്തികകളിലേക്ക് ഇന്ത്യയിൽ നിന്നും ഫ്രെഷേഴ്സിനെ നിയമിക്കുന്നുഎ‍ഞ്ചിയനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി…

AI സൗണ്ട് ട്രാക്ക് സൃഷ്ടിക്കുന്ന AI മ്യൂസിക് എന്ന സ്റ്റാർട്ടപ്പ് ആപ്പിൾ ഏറ്റെടുത്തുhttps://youtu.be/Y-ZF_lw7S74ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൗണ്ട് ട്രാക്കുകൾ സൃഷ്ടിക്കുന്ന AI മ്യൂസിക് എന്ന സ്റ്റാർട്ടപ്പ് ആപ്പിൾ ഏറ്റെടുത്തുറോയൽറ്റി രഹിത സംഗീതത്തിനായി ആപ്പിൾ AI മ്യൂസികിന്റെ ടെക്നോളജി പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോർട്ട്Apple TV+, Apple…

https://youtu.be/D7KqErbJNIUമാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 3 ട്രില്യൺ ‍ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിൾകഴിഞ്ഞ ദിവസങ്ങളിൽ ആപ്പിൾ ഓഹരികൾ മുന്നേറ്റം നടത്തിയതോടെയാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി…

https://youtu.be/761TvnMht-Yആപ്പിൾ ഉടൻ തന്നെ മുംബൈയിലും ഡൽഹിയിലും ഫിസിക്കൽ സ്റ്റോറുകൾ തുറന്നേക്കുംആപ്പിളിന്റെ മുംബൈയിലെയും ഡൽഹിയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി നിയമന നടപടികൾ ആരംഭിച്ചുഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്ന് സിഇഒ…

https://youtu.be/pMYPyzYcZYoആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് 2021 ൽ ഇരട്ടിയായെന്ന് സിഇഒ ടിം കുക്ക്സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസ ഫലങ്ങൾ‌ പുറത്ത് വിട്ടു കൊണ്ടാണ് പ്രഖ്യാപനം2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെയും വിയറ്റ്നാമിലെയും…

ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനിആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം ദക്ഷിണ…

വിഖ്യാത സ്റ്റുഡിയോ MGM ഏറ്റെടുക്കാനുള്ള ആലോചനയിൽ Amazon ഏകദേശം 9 ബില്യൺ ഡോളറിന് മൂവീ സ്റ്റുഡിയോ വാങ്ങാനുളള ചർച്ചകളിലെന്ന് റിപ്പോർട്ട് ആമസോണിന്റെ പ്രൈം സ്ട്രീമിംഗ് സേവനം മെച്ചപ്പെടുത്താൻ…

M1ചിപ്പ് സെറ്റുമായി പുതിയ Apple iMac വിപണിയിൽ അവതരിപ്പിച്ചു പുതിയ iMac 11.5 mm കനവും 4.5 kg ഭാരവുമാണുളളത് 512 GB, 256 GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളാണ്…