Browsing: Automobile

വിഷൻ EQXX കൺസെപ്റ്റ് EV രാജ്യത്ത് അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. EQXX-ലെ ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ 95% കാര്യക്ഷമമാണെന്ന്  Mercedes Benz അവകാശപ്പെടുന്നു. ഒറ്റച്ചാർജ്ജിൽ 1,000 കിലോമീറ്ററിലധികം തികയ്ക്കുക എന്ന…

2023ൽ കൂടുതൽ എസ്‌യുവികൾ പുറത്തിറക്കാൻ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ. ഹോണ്ട, ടൊയോട്ട, മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്‌യുവികളും ലിസ്റ്റിൽ ഉൾപ്പെടുന്നു. https://youtu.be/8HmPluADcYU 2023ലും തിളങ്ങാൻ ഹോണ്ടയും,…

5,000 യൂണിറ്റ് XPRES-T EV-കളുടെ വിതരണത്തിനായി എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് ടാറ്റ മോട്ടോഴ്‌സ്. കരാറിന്റെ ഭാഗമായി, 100  XPRES-T EV യൂണിറ്റുകൾ മുംബൈ…

https://youtu.be/PHmjqn1J_6A WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന…

ടോൾ പ്ലാസകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള ടോൾ പിരിവ് അവസാനിപ്പിച്ച് പകരം സംവിധാനം കൊണ്ടുവരാനാണ്…

https://youtu.be/zetNSVCQn7U ഇന്ത്യയിൽ BMW XM SUV വില 2.60 കോടി രൂപ BMW XM SUV എത്തി BMW ഏറ്റവും പുതിയ XM SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലെത്തുന്നത്.  പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ…

https://youtu.be/q4yUIdWQpEc രാജ്യത്തെ കാർ വിപണി കൊവിഡ് മഹാമാരിയിൽ നിന്ന് കരകയറാനുള്ള പാതയിലാണ്. ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള പുതിയതും മികച്ചതുമായ കാർ മോഡലുകൾ ഇന്ത്യയിലെ ഈ…

ഹൈഡ്രജൻ എഞ്ചിനുകൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്‌ലാൻഡും. ആദ്യ ഘട്ടമെന്ന നിലയിൽ, 45,000 ട്രക്കുകളിൽ അശോക് ലെയ്‌ലാൻഡ് ഫ്യുവൽ-സെൽ എഞ്ചിനുകൾ സ്ഥാപിക്കും. റിഫൈൻഡ്…

സെൻ മൊബിലിറ്റിയുടെ (Zen Mobility) ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളുടെ ആദ്യ ശ്രേണി പ്രഖ്യാപിച്ചു. മൾട്ടി പർപ്പസ് ഫോർ വീലറായ ‘സെൻ മാക്സി പോഡ്’, പർപ്പസ് ഡ്രൈവ് കാർഗോ…

രാജ്യത്തെ ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, കാറുകളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. 2023 ജനുവരി മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.…