Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാരുതി സ്വിഫ്റ്റിനിത് പുതിയ മുഖം
Auto

മാരുതി സ്വിഫ്റ്റിനിത് പുതിയ മുഖം

News DeskBy News Desk21 December 2022Updated:21 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2023 പകുതിയോടെ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ് കമ്പനി ആരംഭിച്ചത്.

സ്പോർട്ടിയർ ഡിസൈനിൽ പുതിയ മാരുതി സ്വിഫ്റ്റ് ! 2023ഓടെ വിപണിയിലെത്തും

പുത്തൻ സ്വിഫ്റ്റുമായി മാരുതി

പുതിയ മോഡൽ 2023 അവസാനമോ, 2024 ആദ്യമോ വിൽപ്പനയ്‌ക്ക് എത്തിച്ചേക്കുമെന്നാണ് സൂചന.

പുതിയ മാരുതി സ്വിഫ്റ്റിന്റെ വില നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പിന് ഏകദേശം 1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. YED എന്ന കോഡ് നെയിമോടെ, പുതിയ 1.2 ലിറ്റർ എഞ്ചിൻ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവയുടെ കരുത്തിലാണ് വാഹനമെത്തുന്നത്. ഹാച്ച്ബാക്കിന്റെ പുതിയ മോഡലിന് ഏകദേശം 35 മുതൽ 40 kmpl വരെ ഇന്ധനക്ഷമതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി പുതിയ സ്വിഫ്റ്റ് മാറും. 

Also Read Other Maruti Suzuki Related News

വരുന്നത് മികച്ച സ്പോർട്ടി കാർ !

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, കൂടുതൽ സ്‌പോർട്ടിയറായിരിക്കും പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കെന്നാണ് സൂചന.

  • വലുതും കൂടുതൽ ആക്രമണാത്മകവുമായ ഗ്രിൽ, സ്‌പോർട്ടി ഫ്രണ്ട്, റിയർ ബമ്പറുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, പിൻ ബമ്പറിന്റെ ഇരുവശത്തും ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ എന്നിവയാണ് സ്വിഫ്റ്റ് സ്പോർട്ടിന്റെ പ്രധാന സവിശേഷതകൾ.
  • ഇനി അകത്തളത്തിലേക്ക് നോക്കിയാൽ സ്വിഫ്റ്റ് സ്‌പോർട്ടിന് ഡാഷ്‌ബോർഡിലും ഡോർ ട്രിമ്മുകളിലും സെന്റർ കൺസോളിലും അതിന്റെ ഇൻസ്ട്രുമെന്റ് കൺസോളിലും ചുവന്ന ആക്‌സന്റുകൾ ലഭിക്കുന്നുണ്ട്.
  • ഇത് കാറിന്റെ സ്പോർട്ടിയർ ആകർഷണം തികച്ചും ഉയർത്തുന്നുണ്ട്.  വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും വാഹനത്തിന്റെ സവിശേഷതകളിലുൾപ്പെടുന്നു.
  • സുസുക്കി വോയ്‌സ് അസിസ്റ്റും, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നീ പ്രത്യേകതകളുമുണ്ട്.  
  • The new generation Maruti Suzuki Swift is likely to reach India in 2024. It might be globally launched by the end of 2023 or the early 2024. The new model will have significant changes inside and outside.
Automobile Automobile Business Automobile industry Automobile Industry India automotive banner business India Maruti maruti motors Maruti Suzuki maruti-suzuki-india Swift Swift Dzire
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil