Browsing: maruti-suzuki-india

24.79 ലക്ഷം രൂപ പ്രാരംഭവിലയിൽ മൾട്ടി പർപ്പസ് വാഹനമായ Invicto പുറത്തിറക്കി Maruti Suzuki. Zeta+ 7 സീറ്റ്, Zeta+ 8 സീറ്റ്, Alpha+ 7 സീറ്റ് എന്നിങ്ങനെ വ്യത്യസ്ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ഇൻവിക്ടോ വരുന്നു.…

മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.…

Baleno RS മോഡലിന്റെ 7,213 യൂണിറ്റുകൾ തിരിച്ചുവിളിച്ച് Maruti Suzuki India. ബ്രേക്ക് ഫംഗ്‌ഷനെ സഹായിക്കുന്ന വാക്വം പമ്പിലെ  തകരാറ് കാരണമാണ്  ബലേനോയുടെ 7,213 യൂണിറ്റുകൾ തിരികെ വിളിച്ചത്. 2016…

 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ മാരുതി സുസുക്കി ജിംനി എസ്യുവിയ്ക്ക് രണ്ട് ആഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 3,000 ബുക്കിംഗുകൾ. ആദ്യം 11,000 രൂപയുണ്ടായിരുന്ന മാരുതിയുടെ ബുക്കിംഗ് ചെലവ് ഇതോടെ 25,000 രൂപയായി വർധിച്ചു. ഓൺലൈൻ വഴിയോ കമ്പനി…

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2023 പകുതിയോടെ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ്…

https://youtu.be/9xuFw97vGNc വിവിധ മോഡൽ കാറുകൾ തിരികെ വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ Maruti Suzuki. WagonR, Celerio, Ignis തുടങ്ങിയ മോഡലുകളാണ് തകരാറുകളെ തുടർന്ന്…

https://youtu.be/Ceo1B52BBFU ഭാരത്-എൻസിഎപി നിർബന്ധമാക്കേണ്ടതില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ. രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകൾക്കും ഭാരത്-എൻസിഎപി ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നിനെ എതിർത്ത് മാരുതി…

https://youtu.be/KP0fBw2Ltxc കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് മാരുതി സുസുക്കി പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള നിർദ്ദേശം സർക്കാർ പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി ഇന്ത്യ ആവശ്യപ്പെട്ടു…

ഹരിയാനയിൽ പുതിയ പ്ലാന്റ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (MSI) നിർമാണ മേഖലയിൽ11,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത്തിൽ…