Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഈ മാരുതീടെ ഒരു കാര്യം!
Auto

ഈ മാരുതീടെ ഒരു കാര്യം!

News DeskBy News Desk24 January 2023Updated:25 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ മാരുതി സുസുക്കി ജിംനി എസ്യുവിയ്ക്ക് രണ്ട് ആഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 3,000 ബുക്കിംഗുകൾ.

ആദ്യം 11,000 രൂപയുണ്ടായിരുന്ന മാരുതിയുടെ ബുക്കിംഗ് ചെലവ് ഇതോടെ 25,000 രൂപയായി വർധിച്ചു. ഓൺലൈൻ വഴിയോ കമ്പനി വെബ്സൈറ്റ് വഴിയോ ഉപയോക്താവിന് വാഹനം ബുക്ക് ചെയ്യാം.

ഒരു മാസത്തിനുള്ളിൽ 1,000 യൂണിറ്റ് ജിംനി എസ്‌യുവി നിർമ്മിക്കാൻ മാരുതി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 134 Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ജിംനിക്ക് കരുത്തേകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ എന്നീ ഫീച്ചറുകളും ജിംനിയ്ക്കുണ്ട്. മാരുതി സുസുക്കിയുടെ ഈ 5-ഡോർ പതിപ്പിന്റെ വില 2023 ഏപ്രിൽ മാസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയാണ് വിപണിയി‌ൽ മാരുതി സുസുക്കി ജിംനിയുടെ പ്രധാന എതിരാളികൾ.

ജിംനി വന്ന വഴി

   മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച കാറുകളിലൊന്നായി അറിയപ്പെടുന്ന ജിംനി, 1970കൾ മുതൽ തന്നെ വിൽപ്പന നടത്തുന്നുണ്ട്. ഇപ്പോൾ അതിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ മോഡലായ ജിപ്‌സി നേരത്തെ രാജ്യത്ത് വിൽപ്പന നടത്തിയിരുന്നുവെങ്കിലും ഇത് പിന്നീട് നിർത്തലാക്കിയിരുന്നു. നാലാം തലമുറ ജിംനിയുടെ 3 ഡോർ പതിപ്പ് മറ്റ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ ലഭ്യമാണ്. മാരുതി സുസുക്കി ജിംനിയുടെ ആൽഫ, സീറ്റ എന്നീ രണ്ട് വേരിയന്റുകൾക്കുമുള്ള ബുക്കിങ് 5000 കടന്നു കഴിഞ്ഞു. ആദ്യത്തെ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ് 3000 പിന്നിട്ടിരുന്നു. ഒരു മാസം 1000 യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യയിലേക്കായി നിർമ്മിക്കുന്നത്. 4 വീൽ ഡ്രൈവ് ഉൾപ്പെടെയുള്ള ഓഫ് റോഡ് സവിശേഷതകളുമായിട്ടാണ് ഈ എസ്‌യുവി വരുന്നത്. നെക്സ റീട്ടെയിൽ വഴിയാണ് ഈ വാഹനം വിൽപ്പന നടത്തുന്നത്. 

Maruti Suzuki unveiled its five-door Jimny version at the recently concluded Auto Expo 2023. The off-road lifestyle sports utility vehicle received more than 3,000 bookings within two days. Bookings for the vehicle are open online on the company’s official website and offline at Maruti’s Nexa dealerships.

Automobile Automobile Business Automobile industry Automobile Industry India Automobile Manufacturers automobiles automotive business India Maruti maruti motors Maruti Suzuki maruti-suzuki-india
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil