Browsing: maruti motors

24.79 ലക്ഷം രൂപ പ്രാരംഭവിലയിൽ മൾട്ടി പർപ്പസ് വാഹനമായ Invicto പുറത്തിറക്കി Maruti Suzuki. Zeta+ 7 സീറ്റ്, Zeta+ 8 സീറ്റ്, Alpha+ 7 സീറ്റ് എന്നിങ്ങനെ വ്യത്യസ്ത സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ഇൻവിക്ടോ വരുന്നു.…

Baleno RS മോഡലിന്റെ 7,213 യൂണിറ്റുകൾ തിരിച്ചുവിളിച്ച് Maruti Suzuki India. ബ്രേക്ക് ഫംഗ്‌ഷനെ സഹായിക്കുന്ന വാക്വം പമ്പിലെ  തകരാറ് കാരണമാണ്  ബലേനോയുടെ 7,213 യൂണിറ്റുകൾ തിരികെ വിളിച്ചത്. 2016…

 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ മാരുതി സുസുക്കി ജിംനി എസ്യുവിയ്ക്ക് രണ്ട് ആഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 3,000 ബുക്കിംഗുകൾ. ആദ്യം 11,000 രൂപയുണ്ടായിരുന്ന മാരുതിയുടെ ബുക്കിംഗ് ചെലവ് ഇതോടെ 25,000 രൂപയായി വർധിച്ചു. ഓൺലൈൻ വഴിയോ കമ്പനി…

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2023 പകുതിയോടെ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ്…

https://youtu.be/KP0fBw2Ltxc കാറുകളിൽ 6 എയർബാഗുകൾ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് മാരുതി സുസുക്കി പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള നിർദ്ദേശം സർക്കാർ പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി ഇന്ത്യ ആവശ്യപ്പെട്ടു…

ഹരിയാനയിൽ പുതിയ പ്ലാന്റ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (MSI) നിർമാണ മേഖലയിൽ11,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത്തിൽ…

https://youtu.be/Yt1VuOxt6wkDiesel സെഗ്‌മെന്റിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് Maruti Suzuki IndiaPetrol കാറുകൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് Maruti Suzuki India ചീഫ് ടെക്‌നിക്കൽ ഓഫീസർ C.V Ramanരാജ്യത്ത്…

https://youtu.be/bBg_uV2SFfsഎൻട്രി സെഗ്‌മെന്റ് ഹാച്ച്ബാക്കിൽ Celerio 2021 പുറത്തിറക്കി മാരുതി സുസുക്കി26.68 കിലോമീറ്റർ Mileage പുത്തന്‍ Celerio നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു4.99 ലക്ഷം രൂപ മുതൽ 6.94…