Browsing: banking news

ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി നിയമവിധേയമാകുമോ? അതോ റിസർവ്വ് ബാങ്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമോ? ക്രിപ്റ്റോയുടെ പൂർണ്ണമായ നിരേധനം കൊണ്ടുവരില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.…

ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി…

5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90…

ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള നൂതന മാര്‍ഗവുമായി RBI. RBI പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്റേറ്രുമെന്‍റ് വഴി (PPI) ഗുഡ്സും സർവ്വീസും വാങ്ങാം. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമിടാം, എന്നാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമല്ലെന്ന്…