Browsing: banking news
Paytm പേയ്മെന്റ്സ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് വിലക്കി RBIhttps://youtu.be/lR5Kn6fIq4MPaytm പേയ്മെന്റ്സ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി RBIപുതിയ അക്കൗണ്ടുകൾ തുറക്കുന്നത് നിർത്തി വയ്ക്കാൻ Paytm പേയ്മെന്റ്സ് ബാങ്കിനോട് റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടുPaytm പേയ്മെന്റ്സ് ബാങ്ക് IT സിസ്റ്റത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു IT ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും RBI നിർദ്ദേശിച്ചിട്ടുണ്ട്പുതിയ ഉപഭോക്താക്കള ചേർക്കുന്നത്…
ഡിജിറ്റൽ പണമിടപാടുകൾ ഇനി ഫീച്ചർ ഫോണുകളിലും സാധ്യമാകും; ഫീച്ചർ ഫോണുകൾക്കായി RBI പുതിയ UPI പുറത്തിറക്കി ഫീച്ചർ ഫോണിലും UPI ഡിജിറ്റലായി പണമടയ്ക്കാൻ ഇനി നിങ്ങൾക്ക് സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ആവശ്യമില്ല.…
https://youtu.be/2A2iH-uji9w India Post Payments ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 5 കോടി കടന്നുമൂന്ന് വർഷത്തിനുളളിൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന Digital Payments ബാങ്കായി IPPB മാറുന്നു1.36 ലക്ഷം…
SBI 3-in-1 അക്കൗണ്ട്അറിയാം https://youtu.be/HwI1ihYOkos Savings അക്കൗണ്ടിനൊപ്പം Demat അക്കൗണ്ടുമായി SBI-യുടെ 3-in-1 Account Savings Account, Demat Account, Trading Account എന്നിവയുടെ പ്രയോജനം 3-in-1 A ഒരുമിച്ച്ccount…
https://youtu.be/pvXJO73YqMo പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി കുറയ്ക്കൽ, നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടെന്ന് സൂചനസമ്പദ് വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ സര്‍ക്കാര്‍ കുറയ്ക്കുന്നത്സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം സുഗമമാക്കി വളർച്ച ത്വരിതപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി…
https://youtu.be/Dj3jwNlmzSkPaytm പേയ്‌മെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകുന്നുPaytmന്റെ അസോസിയേറ്റ് സ്ഥാപനമായ Paytm പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡ് ഷെഡ്യൂൾഡ് പേയ്‌മെന്റ് ബാങ്കായി…
https://youtu.be/qfdoLNjWUU0ഇന്ത്യയിൽ 40 ദശലക്ഷം ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സേവനം നൽകുന്നതിന് വാട്ട്‌സ്ആപ്പിന് അനുമതിപേയ്‌മെന്റ് സേവനങ്ങൾ വിപുലീകരിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വാട്‌സ്ആപ്പിന് അനുമതി നൽകിനിലവിൽ 20…
https://youtu.be/vEybmoKnNok ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനായി C. Balagopal നിയമിതനായി 2021 നവംബർ 22 മുതൽ 2023 ജൂൺ 28 വരെയാണ് കാലയളവ് നിലവിൽ ഫെഡറൽ ബാങ്ക്…
https://youtu.be/5cal9n0mKo0 ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സർക്കാർ 20% വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് FDI നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത് രാജ്യത്തെ FDI…
https://youtu.be/my2sPRx8XkkSBI, സ്റ്റാർട്ടപ്പുകൾക്ക് Debt Financing ആലോചിക്കുന്നുസ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വിപ്ലവകരമായ തീരുമാനത്തിനാണ് SBI തയ്യാറെടുക്കുന്നത്ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഡെറ്റ് ഫിനാൻസാണ് ആലോചിക്കുന്നത്ഇതോടെ ലോൺ ഉൾപ്പെടെയുള്ള ഫണ്ടിംഗ് ഏർളി സ്റ്റേജിൽ…
