Browsing: banner

ഒറ്റത്തവണ പാസ്‌വേർഡ് (OTP) അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനം വ്യാപിപ്പിക്കാൻ ഇന്ത്യൻ റെയിൽ‌വേ. യാത്രക്കാരുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധ ബുക്കിംഗ് രീതികൾ തടയുന്നതിനുമായാണ് നീക്കം. ഒടിപി ടിക്കറ്റിംഗ്…

ഫ്രാൻസിൽ നിന്നും 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം ₹3.25 ട്രില്യണിന്റെ വൻ പ്രതിരോധ ഇടപാട് ചർച്ച ചെയ്യാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. എഎൻഐ റിപ്പോർട്ട് പ്രകാരം, ഈ…

കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. 2025ൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപയിലധികമായിരുന്നെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വർഷം നാല്…

ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ് സൈനിക ഇടപെടൽ ഭീഷണിക്കുമിടയിലാണ് ഇന്ത്യയുടെ നിർദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന്…

കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ (KBF) നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി. ഫൗണ്ടേഷന്റെ സഹസ്ഥാപകനും പ്രസിഡന്റും കെബിഎഫ് ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്നു ആർട്ടിസ്റ്റ്-ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ്…

ഈ വർഷം 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14…

ഇന്ത്യയിലെ ആദ്യത്തെ ഫുൾ-സ്റ്റാക്ക് സോവറിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പാർക്ക് സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ബെംഗളൂരു ആസ്ഥാനമായുള്ള സർവം എഐയുമായി (Sarvam AI)…

ആറളം ചിത്രശലഭ സങ്കേതം എന്ന പേര് സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം. അസാധാരണ ഗസറ്റ് വിജ്ഞാപനം വഴിയാണ് വന്യജീവിസങ്കേതം ചിത്രശലഭ സങ്കേതം എന്ന് പുനർനാമകരണം നടത്തിയുള്ള ഉത്തരവിറക്കിയത്.…

കമ്പനിയുടെ ആദ്യ റെസിഡൻഷ്യൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ആയ ‘ഓല ശക്തി’ (Ola Shakti) വിപണിയിൽ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. തമിഴ്നാട് കൃഷ്ണഗിരിയിലെ ഗിഗാഫാക്ടറിയിലാണ്…

റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2025 നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസത്തിൽ 29% കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി…