Browsing: banner

കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച…

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണെന്ന അവകാശവാദവുമായി JioPhone Next എത്തുന്നു.മുകേഷ് അംബാനിയുടെ സ്വപ്നപദ്ധതിയായ ജിയോഫോൺ നെക്‌സ്റ്റ്, വരും ദിവസങ്ങളിൽ ഷിപ്പിംഗ് ആരംഭിക്കും.2021 സെപ്റ്റംബർ 10 മുതൽ ജിയോഫോൺ…

Kerala Startup Mission organises a 16-day Hireathon for job seekers The event will take place from September 25 to October…

ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് കൺവേർഷൻ കിറ്റ്  പുറത്തിറക്കി GoGoA135,000 രൂപ വില വരുന്നതാണ് താനെ ആസ്ഥാനമായുള്ള  GoGo1 വികസിപ്പിച്ച  EV പരിവർത്തന കിറ്റ്RTO അംഗീകാരം നേടിയ ആദ്യ…

ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് വെല്ലുവിളികൾ വികസനത്തിലും സംരംഭകത്വ വികസനത്തിലും നേരിടുന്നുണ്ട്. ആ സാഹചര്യത്തിൽ കേരളത്തിലെ വ്യവസായ സംരംഭകത്വ വികസനത്തിനുളള പ്രീമിയർ ഏജൻസി എന്ന നിലയിൽ KSIDC കഴിഞ്ഞ…

ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് വികസനം ആരംഭിച്ചതായി റിലയൻസ്5,000 ഏക്കറിലധികം വരുന്ന കോംപ്ലക്സിൽ നാല് പുനരുപയോഗ ഊർജ്ജ ഗിഗാ ഫാക്ടറികളാണ് സ്ഥാപിക്കുന്നത്അടുത്ത മൂന്ന് വർഷത്തിനുള്ളിൽ…

പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റായി മെഴ്സിഡസിന്റെ എയർബാഗ് വസ്ത്രങ്ങൾവിചിത്രമെന്ന് തോന്നാവുന്ന പുത്തൻ ഫാഷൻ സങ്കല്പമാണ് ആഡംബര കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് അവതരിപ്പിക്കുന്നത്റീസൈക്കിൾ ചെയ്ത എയർബാഗുകളിൽ നിന്നുള്ളതാണ് മെഴ്സിഡസ്…

സ്റ്റിയറിംഗ് വീലില്ലാത്ത ബജറ്റ് കാർ ടെസ്‌ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്25,000 ഡോളർ വില വരുന്ന കാർ ടെസ്‌ല നിർമിക്കുമെന്ന് യുഎസ് വെബ്സൈറ്റായ Electrek റിപ്പോർട്ട് ചെയ്യുന്നു2023…