Browsing: banner

ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രംസ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾക്ക്…

ആമസോൺ ഇന്ത്യയിൽ ആദ്യമായി Career Day സംഘടിപ്പിക്കുന്നു; 8,000 നേരിട്ടുള്ള ജോലികളിൽ നിയമനംവെർച്വൽ, ഇന്ററാക്ടീവ് ഇവന്റായി സെപ്റ്റംബർ 16നാണ് കരിയർ ഡേ സംഘടിപ്പിക്കുന്നത്ആമസോൺ CEO ആൻഡി ജാസ്സിയുമായി…

ലോകത്തിലെ ആദ്യ ‘പ്ലാന്റ് അധിഷ്ഠിത’ എയർ-പ്യൂരിഫയർ അവതരിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്IIT Ropar ന്റെ സ്റ്റാർട്ടപ്പ് കമ്പനി Urban Air Laboratory ആണ് Ubreathe Life എന്ന സ്മാർട്ട്…

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി  CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി  10,000…

സെപ്റ്റംബറിൽ Acer സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.ഇന്ത്യയിലെ ഹോം എന്റർടൈൻമെന്റ് വിഭാഗത്തിലേക്ക് കടക്കാൻ തയ്യാറെടുത്തെന്ന് പ്രമുഖ PC ബ്രാൻഡ് Acer.ബെംഗളൂരു ആസ്ഥാനമായ Indkal ടെക്നോളജീസ്, സ്മാർട്ട്…

Syska LEDയിൽ രാകേഷ് ജുൻജുൻവാലയുടെ Rare Enterprises നിക്ഷേപം നടത്തി.Syska LED Lights പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപിക്കുന്നതായി Rare Enterprises അറിയിച്ചു.Uttamchandani ഫാമിലി പ്രമോട്ട് ചെയ്യുന്നതാണ് Syska…

ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽ‌കാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം ജോലികളിൽ…

ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൺവെബ് 250-300 കോടി രൂപ നിക്ഷേപിക്കും: സുനിൽ മിത്തൽ.അടുത്ത വർഷം അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി.ഇന്ത്യയിൽ NLD,GMPCS ലൈസൻസുകൾക്കാണ്…