Browsing: banner
യൂറോപ്യൻ വ്യോമയാന ഭീമൻമാരായ എയർബസും ടാറ്റ ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) കർണാടകയിലെ കോലാറിൽ H125 ഹെലികോപ്റ്ററുകൾക്കായി ഫൈനൽ അസംബ്ലി ലൈൻ (FAL)…
രാജ്യത്ത് അടുത്ത വർഷം മുതൽ മദ്യ വിൽപനയ്ക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മദ്യനിരോധനം പിൻവലിക്കുമെന്ന…
സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിക്കുന്നതിനായുള്ള രണ്ടാമത് ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പ് (HLCG) യോഗം ഡൽഹിയിൽ നടന്നു. യോഗത്തിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ.…
ഈ വർഷത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ രണ്ട് പരിപാടികൾ തടസ്സപ്പെടുത്തിയതിലൂടെ വാർത്തകളിൽ നിറഞ്ഞ് ഇന്ത്യൻ-അമേരിക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ വാനിയ അഗർവാൾ. ഏപ്രിലിൽ കമ്പനി 50ആം വാർഷികം ആഘോഷിച്ചപ്പോഴായിരുന്നു…
അമേരിക്കൻ ബഹുരാഷ്ട്ര റീട്ടെയിൽ കോർപറേഷനായ വാൾമാർട്ട് 1500 ടെക് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സ്ഥാപനത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ വംശജനുമായ സുരേഷ് കുമാർ വാർത്തകളിൽ ഇടം…
സംസ്ഥാനത്തെ ബിയർ ഉപയോഗം കുറയുന്നതായി കണക്കുകൾ. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ ബിയർ വില്പനയിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ബിവറേജസ് കോർപ്പറേഷൻ്റെ…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളെയും ക്വാറന്റൈനിലേക്ക് മാറ്റി. ജൂൺ 8നാണ് ആക്സിയം മിഷൻ…
ആധുനിക ലോകത്ത് ശക്തമായ സൈന്യം ഉണ്ടായിരിക്കുക എന്നത് സൈന്യത്തിന്റെ വലിപ്പം മാത്രം ആശ്രയിച്ചുള്ള കാര്യമല്ല – വ്യോമശക്തിയും അതിൽ പരമപ്രധാനമാണ്. വേഗത്തിലുള്ള പ്രതികരണം, ആകാശം നിയന്ത്രിക്കാനുള്ള കഴിവ്…
ഐഎംഎഫിനു പിന്നാലെ പാകിസ്ഥാന് വായ്പ നൽകാൻ ഒരുങ്ങി ലോകബാങ്കും. എന്നാൽ ഇന്ത്യ ഇതിനെ എതിർക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന് ലഭിക്കുന്ന സാമ്പത്തിക സഹായം അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ…
സംസ്ഥാനത്തേക്ക് കാലവർഷം എത്തി. സാധാരണയിലും എട്ടു ദിവസം മുൻപാണ് ഇത്തവണ കാലവർഷം എത്തിയിരിക്കുന്നത്. മൺസൂൺ കേരളത്തിൽ തുടങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സ്ഥിരീകരിച്ചു. 15 വർഷങ്ങൾക്കു…