Browsing: banner

2023ഓടെ, രാജ്യത്ത് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്യുന്ന ട്രെയിൻ 2023ലെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കാനാണ്…

2023 സാമ്പത്തിക വർഷാവസാനത്തോടെ, 200 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കാൻ ഒല ഇലക്ട്രിക് പദ്ധതിയിടുന്നു. ഈ വർഷം തുടർച്ചയായ നാലാം മാസവും കമ്പനിയുടെ വിപണി വിഹിതം ഇടിഞ്ഞ സാഹചര്യത്തിലാണ്…

‍‍ഡ്രൈവിംഗ് ലൈസൻസടക്കം 58 ആർടിഒ സേവനങ്ങൾ ഓൺലൈനാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. സെപ്തംബർ 16 ന് ഇതുസംബന്ധിച്ച വിഞ്ജാപനം മന്ത്രാലയം പുറത്തിറക്കി. പൗരന്മാർക്ക് Parivahan.gov.in…

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) മുപ്പത് ശതമാനം സംഭാവന നൽകുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME) ആണെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്ട്ര MSME…

ഇന്ത്യയിലെ ആദ്യ ആന്റി-ഡ്രോൺ സംവിധാനമായ ‘Defender’ പുറത്തിറക്കി RattanIndia Enterprises. ഡ്രോണുകൾ ഉപയോ​ഗിച്ചുളള തീവ്രവാദി ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണ് ആന്റി-ഡ്രോൺ ‘Defender’ വരുന്നത്. റാട്ടൻഇന്ത്യ എന്റർപ്രൈസസിന്റെ സബ്സിഡിയറി…

റൈഡ് ഹെയ്ലിം​ഗ് സ്റ്റാർട്ടപ്പായ Ola 500 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വിപണി ഇടിയുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. വിവിധ ഡെവലപ്മെന്റ് ടീമുകളിലുള്ള ജീവനക്കാർക്ക്…

1989ലെ മോട്ടോർ വാഹന നിയമങ്ങളിൽ യൂസ്ഡ് കാർ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയമാണ് കേന്ദ്ര…

പ്രത്യേക സാമ്പത്തിക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം. SEZ വർക്ക് ഫ്രം ഹോം അനുവദിച്ചതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. “എല്ലാ…

ഓൺലൈൻ പേമെന്റുകൾ നടത്തുമ്പോൾ പലതരം റിവാർഡുകൾ റിഡീം ചെയ്യാനായി കിട്ടാറുണ്ട്. ഉദാഹരണത്തിന് നമ്മൾ ഗൂഗിൾ പേ വഴി ട്രാൻസാക്ഷൻ നടത്തുമ്പോ നിരവധി റിവാർഡുകൾ കിട്ടാറില്ലേ. ഇതെങ്ങാനും എപ്പോഴെങ്കിലും…

SOVA വൈറസ് അറ്റാക്കിനെ തുടർന്ന്, നെറ്റ് ബാങ്കിങ് ഉപയോക്താക്കൾക്ക് ജാഗ്രതാനിർദേശവുമായി സർക്കാർ. രഹസ്യമായി Android ഫോണുകളിൽ കടന്ന് വിലപേശുന്ന വൈറസുകളെ നീക്കം ചെയ്യാൻ പ്രയാസമാണ്.  പുതിയ ‘Trojan’…